Chapter Title : പൊന്നരഞ്ഞാണമിട്ട അമ്മായിയും മകളും 6 [Wanderlust]
: ഷി.... ഇനി ഞാൻ ഒരു കാര്യം ചോദിച്ചാൽ മോൾ സത്യം പറയുമോ...
: എനിക്ക് ഏട്ടനെ ഇഷ്ടമാണോ എന്നല്ലേ.....
: ആഹ്... എങ്ങനെ മനസിലായി....
: കാള വാലുപൊക്കുന്നത് കണ്ടാൽ അറിയില്ലേ മോനേ....
: ഷി... സത്യം പറ മോളേ...
: ഏട്ടനോട് ഞാൻ പറയണം എന്ന് പലപ്പോഴും കരുത്തിയിട്ടുണ്ട്.... ഇഷ്ടം ഒക്കെ ആയിരുന്നു പണ്ടുമുതലേ... ഇപ്പൊ ഇങ്ങോട്ട് വന്നതോടുകൂടി ആ ഇഷ്ടം പിന്നെയും കൂടി...ഈ കാര്യങ്ങൾ ഒക്കെ നിമ്യയ്ക്കും അറിയാം... അവൾ മുന്നേ എന്നോട് പറഞ്ഞിട്ടുണ്ട് ഏട്ടനോട് തുറന്ന് പറയാൻ....പക്ഷെ എനിക്ക് എന്തോ മടിയായിരുന്നു.
: മോളേ നീ എന്തൊക്കെയാ ഈ പറയുന്നത്... ഞാൻ ഒരിക്കലും ഇങ്ങനെ ചിന്തിച്ചിട്ട് പോലും ഇല്ലായിരുന്നു....
: എനിക്ക് അറിയാം ഏട്ടനെ നന്നായി.... ഏട്ടന് ഞങ്ങളോടൊക്കെ വല്യ സ്നേഹം ആണെന്നും അറിയാം... അതുകൊണ്ട് തന്നെയാ ഞാൻ ഒന്നും പറയാതിരുന്നത്. പക്ഷെ എന്റെ മനസ്സിലെ ആദ്യ പുരുഷൻ ഏട്ടൻ തന്നെയാ....
: ഷി... നീ എന്തൊക്കെയാ ഈ പറയുന്നത്.... നമ്മൾ തമ്മിൽ ഒരു കല്യാണം എന്നൊക്കെ പറഞ്ഞാൽ ... എനിക്ക് ഇതുവരെ അങ്ങനെ തോന്നിയിട്ടില്ല...
: അയ്യേ...ഏട്ടൻ വിഷമിക്കുക ഒന്നും വേണ്ട... ഞാൻ എന്റെ മനസിൽ ഉള്ളത് പറഞ്ഞതാ... ഏട്ടന് അറിയില്ലേ ഞാൻ എല്ലാം വെട്ടിത്തുറന്ന് പറയുന്ന കൂട്ടത്തിൽ ആണെന്ന്...
: ഹോ... ഇപ്പൊ സമാധാനം ആയി... എനിക്ക് മോളേ ഭയങ്കര ഇഷ്ടം ആണ്.. പക്ഷെ അതൊരു കല്യാണത്തിലേക്കൊക്കെ എത്തുമോ എന്നറിയില്ല...
: അത് വേണ്ട ഏട്ടാ... നമുക്ക് എപ്പോഴും ഇതുപോലെ നല്ല ബന്ധം തുടർന്ന് പോയാൽ മതി... ഇതാവുമ്പോ
💬 Comments
View all comments