Chapter Title : പൊന്നരഞ്ഞാണമിട്ട അമ്മായിയും മകളും 6 [Wanderlust]
നേരത്തെ കഴിച്ചാൽ മതിയായിരുന്നു... അതെന്താ ഏട്ടന് ഇപ്പൊ വേണ്ടാത്തത് ?
: എടി എനിക്ക് ഉറങ്ങി എഴുനേറ്റ് കുറച്ചു സമയം കഴിഞ്ഞാലേ ഫുഡ് അകത്തോട്ട് പോകൂ.... നിങ്ങൾ രണ്ടാളും കഴിക്ക്.
: എന്ന മോൾ കഴിക്ക് ഞാൻ അവന്റെ കൂടെ കഴിച്ചോളാം...
സോഫയിൽ കിടന്നുകൊണ്ട് tv കാണുകയാണ് ഞാൻ. ഷിൽനയ്ക്ക് ഭക്ഷണം എടുത്ത് കൊടുത്ത് അമ്മായി അടുത്ത സോഫയിൽ വന്നിരുന്നു. സഫാരി ചാനലിൽ സഞ്ചാരം കാണുകയാണ് ഞാൻ. എനിക്ക് യാത്രകൾ ഒരുപാട് ഇഷ്ടമാണ്. അതുകൊണ്ടുതന്നെ ഞാൻ മിക്കപ്പോഴും കാണുത്തത് ഈ പരിപാടി ആണ്. ജപ്പാനിലെ "ഹിറ്റാച്ചി സീ സൈഡ് പാർക്കിലെ" കാഴ്ചകളാണ് കാണിച്ചുകൊണ്ടിരിക്കുന്നത്. ഏകദേശം 470 ഏക്കർ സ്ഥലത്തായി പരന്നുകിടക്കുന്ന പാർക്കിന് ഒരു സീസണിലും ഓരോ നിറങ്ങൾ ആണ്... മുഴുവൻ പുഷ്പങ്ങളാൽ അലങ്കരിച്ചിരിക്കുന്ന പാർക്ക് കാണാൻ നിരവധി ആളുകളാണ് വർഷം തോറും അവിടെ എത്തുന്നത്. ഡാഫോഡിൽസ്, ട്യുലിപ് പിന്നെ പേരറിയാത്ത കുറെ ചെടികളാൽ വസന്തപൂരിതമാകും ചില സമയങ്ങളിൽ. അതിന്റെയൊക്കെ ആകാശ കാഴ്ച കാണുവാനായി വലിയൊരു ആകാശ തൊട്ടിലും (jaint wheel) ഒരുക്കിയിട്ടുണ്ട് പാർക്കിൽ. ഇതൊക്കെ കണ്ട് വാ പൊളിച്ചു നിൽക്കുകയാണ് അമ്മായി. ജീവിതത്തിൽ കുറേ കാശ് ഉണ്ടാക്കി വച്ചിട്ട് എന്തിനാണ്.... ലോകം മുഴുവൻ ചുറ്റി കാണണം എന്നാണ് എന്റെ ആഗ്രഹം. ഈ ഭൂമിയിലെ സ്വർഗം തിരിച്ചറിയാതെ പെട്ടെന്ന് ഒരുനാൾ മരിച്ചുപോയാൽ എന്താവും അവസ്ഥ. അതുകൊണ്ട് യാത്രകൾ പോകണം എന്നാണ് എന്റെ മനസ് പറയാറുള്ളത്.
: അമ്മായി എന്താ ഇങ്ങനെ വാ പൊളിച് നോക്കുന്നത്... വല്ല ഈച്ചയും കയറുന്നത് നോക്കണേ...
: എന്നാലും അമലൂട്ടാ... നീ അത് നോക്കിയേ....
💬 Comments
View all comments