Chapter Title : പൊന്നരഞ്ഞാണമിട്ട അമ്മായിയും മകളും 6 [Wanderlust]
എന്തൊരു ഭംഗി ആണല്ലേ.. ഇതൊക്കെ ശരിക്കും ഉള്ളതാണോ ?
: പിന്നെ ഇല്ലാതെ... നമ്മൾ കാണാത്ത എന്തെല്ലാം അനുഭവങ്ങൾ ഈ ഭൂമിയിലുണ്ട്.
എന്തേ അമ്മായിക്ക് പോയി കാണണം എന്നുണ്ടോ...?
: ഊട്ടിയിലെ ബൊട്ടാണിക്കൽ ഗാർഡൻ കാണാൻ യോഗമില്ലാത്ത എന്നോടൊ ബാലാ.... എനിക്കും മോൾക്കും കറങ്ങാൻ പോകാൻ ഒക്കെ ഇഷ്ടമാ... മാമൻ ആണെങ്കിൽ നാട്ടിൽ വന്നാൽ അതിനൊന്നും നേരം ഉണ്ടാവില്ല.
: നമ്മൾ വാനോളം സ്വപ്നം കാണണം... ആ സ്വപ്നം ആത്മാർത്ഥമാണെങ്കിൽ അത് നടക്കും.. അതിനുള്ള വഴികൾ നമ്മളെ തേടി വരും. ആ വഴിയേ നമ്മൾ സഞ്ചരിച്ചാൽ മതി...
: ഏട്ടൻ ഇന്ന് ഏത് ബ്രാൻഡാ അടിച്ചത്.... തകർക്കുന്നുണ്ടല്ലോ..
: പോടി പോടി.... മിണ്ടാതെ ഇരുന്ന് കഴിക്കെടി...
മൂത്തവർ സംസാരിക്കുന്നതിനിടയിൽ നീ എന്തിനാ കയറി അഭിപ്രായം പറയുന്നേ....
: ഓഹ്... പിന്നേ... ഒരു മുതു മുത്തച്ഛൻ വന്നിരിക്കുന്നു...
(ഇവൾ ശരിയല്ല.... മിണ്ടാതിരിക്കുന്നതാ നല്ലത്. )
കഴിച്ചുകഴിഞ്ഞ് ഷിൽനയും ഞങ്ങളുടെ കൂടെ കൂടി..... അങ്ങനെ മൂന്നുപേരും ഒരു കാര്യങ്ങൾ സംസാരിച്ച് ഇരിക്കുകയാണ്. നാളെ ഡ്യൂട്ടിക്ക് പോകേണ്ടതുകൊണ്ട് ഷിൽനയ്ക്ക് വേഗം ഉറങ്ങിയാൽ കൊള്ളാമെന്നുണ്ട്. ഞങ്ങൾ ഓരോന്ന് സംസാരിച്ച് ഇരിക്കുന്നതിനാൽ അവൾക്ക് പോവാനും പറ്റുന്നില്ല.
: നിങ്ങൾ വേണേൽ രാത്രി മുഴുവൻ സംസാരിച്ചോ... എനിക്ക് ഉറക്കം വരുന്നു.. ഞാൻ പോട്ടെ...
: നീ പൊക്കോ.... നിന്നെ ആരാ അതിന് പിടിച്ചു വച്ചേ...
: എന്റെ അമ്മയെ ഇവിടെ ഒറ്റയ്ക്കാക്കിയിട്ട് ഞാൻ എങ്ങനെ പോകും.... അതും ഈ കശമലന്റെ കൂടെ...
: എടി എടി.... പോത്തേ.... ഞാൻ അത്രയ്ക്ക് വൃത്തികെട്ടവൻ ആണോടി...
: ഹേയ്....
💬 Comments
View all comments