Chapter Title : പൊന്നരഞ്ഞാണമിട്ട അമ്മായിയും മകളും 7 [Wanderlust]
നമ്മൾ തമ്മിൽ ഒന്ന് വിശദമായി കാണേണ്ടി വരും...
( ദൈവമേ ഈ പെണ്ണ് എല്ലാം അറിഞ്ഞിട്ടേ അടങ്ങൂ എന്നാ തോന്നുന്നത്.... പണിയാവുമോ.... )
...........................
റൂമിൽ എത്തിയപ്പോഴേക്കും അമ്മായി ചായയും ഉള്ളി വടയും ആക്കി വച്ചിരുന്നു. ഷിൽന നേരെ ഡൈനിങ് ടേബിളിലേക്ക് ഓടി ചെന്ന് വടയിൽ കൈ വച്ചപ്പോഴേക്കും അമ്മായി അവളുടെ കൈക്ക് ഒരു തട്ടുകൊടുത്തു..
: പോയി കുളിച്ചിട്ട് വാടി ..... ആശുപത്രിയിൽ നിന്നാ വന്നത് എന്ന ബോധം പോലും ഇല്ല.... മോള് പോയി കുളിച്ചിട്ട് വാ
: ഓഹ്.... വല്യ ബോധം ഉള്ള ആള്........ മതി എന്നെ നോക്കി ദഹിപ്പിച്ചത്... ഞാൻ പൊയ്ക്കോളാം...
ഷിൽന കൈയ്യിൽ ഉണ്ടായിരുന്ന ബാഗും ഐസ് ക്രീമും അമ്മായിയെ ഏല്പിച്ചുകൊണ്ട് നേരെ റൂമിലേക്ക് പോയി...
: അമ്മായീ.... വെറുതെ എന്തിനാ അവളോട് ചൂടായെ..... അവൾ ഒന്ന് എടുത്ത് കഴിച്ചാൽ എന്താ കുഴപ്പം...
: അമലൂട്ടാ എനിക്ക് എന്തോ അവളുടെ മുഖത്ത് നോക്കാൻ തന്നെ ഒരു മടി....
: അപ്പൊ പിന്നെ അവളോട് ചൂടാവുന്നത് ആണല്ലോ നല്ല വഴി അല്ലെ... എന്റെ അമ്മായി... ആ പാവത്തിനെ വെറുതേ പിണക്കല്ലേ... അമ്മായിക്ക് ഒരു മാറ്റവും സംഭവിച്ചിട്ടില്ല... പഴയപോലെ തന്നെ പെരുമാറിയാൽ മതി...
: എനിക്ക് അവളോട് ദേഷ്യം ഒന്നും അല്ല അമലൂട്ടാ.... എന്തോ അവളുടെ മുഖത്ത് നോക്കാൻ ഒരു ചമ്മൽ....
ശരിയാവും... ആദ്യമൊക്കെ അങ്ങനെ ഉണ്ടാകുമായിരിക്കും അല്ലേ..
: അത്രയേ ഉള്ളു...... അമ്മായി ഒന്നും അറിഞ്ഞിട്ടില്ലാത്ത പോലെ അങ്ങ് ജീവിച്ചാൽ മതി...
ഷിൽന കുളികഴിഞ്ഞ് ഒരു ബനിയനും ട്രാക്ക് പാന്റും ഇട്ടുകൊണ്ട് ഹാളിലേക്ക്
💬 Comments
View all comments