Chapter Title : പൊന്നരഞ്ഞാണമിട്ട അമ്മായിയും മകളും 7 [Wanderlust]
വന്നു. അവൾക്ക് വലിയ മാറ്റം ഒന്നും ഇല്ല. നേരെ പോയി അമ്മായിയുടെ കവിളിൽ ചെറുതായി ഒന്ന് അടിച്ചുകൊണ്ട് പറഞ്ഞു...
: മോളേ നിത്യേ... ചായ തരൂ....
: മോള് വാ... ഇവിടെ ഇരിക്ക്...
: ഏട്ടന് വേണ്ടേ.....
: നീ കഴിക്ക്... എനിക്ക് ആയില്ല...
അവൾ ചായയും ചൂട് വടയും കഴിച്ചുകഴിഞ്ഞ് എന്റെ അടുത്ത് സോഫയിൽ വന്നിരുന്നു... പെണ്ണിന്റെ കൈ നേരെ പോയത് റിമോട്ടിലേക്കാണ്.... tv കാണുമ്പോ റിമോട്ട് അവളുടെ കയ്യിൽ കിട്ടിയില്ലെങ്കിൽ ആകെ ബഹളമാണ്. എനിക്ക് പിന്നെ ഇതിലൊന്നും വലിയ താല്പര്യം ഇല്ലാത്തതുകൊണ്ട് മിണ്ടാതിരുന്നു.
: എടി.... നീ ആശുപത്രിയിലെ വിശേഷം ഒന്നും പറഞ്ഞില്ലല്ലോ....
: പറയാൻ നിങ്ങൾ ആരും എന്നോട് ചോദിച്ചില്ലല്ലോ.... ഹും. ....
: എന്ന പറ... എങ്ങനുണ്ട് ഡ്യൂട്ടി ഒക്കെ...
: അമ്മ കൂടി വന്നിട്ട് പറയാം.... അല്ലെങ്കിൽ ഞാൻ ഇത് തന്നെ പറഞ്ഞുകൊണ്ടിരിക്കേണ്ടി വരും..
: ഓഹ് ശരി... സാവധാനം പറഞ്ഞാൽ മതി....
അല്ല.... നീ മറ്റേ പെണ്ണിനെ കണ്ടായിരുന്നോ...?
ഷിൽന ഒന്ന് ചുറ്റും നോക്കിയിട്ട് എന്റെ അടുത്തേക്ക് നീങ്ങി ഇരുന്നുകൊണ്ട് പറഞ്ഞു...
: ചോറും ബിരിയാണിയും ഒരുമിച്ച് കഴിക്കണോ.... ഏതെങ്കിലും ഒന്ന് പോരെ മോനേ....
: വേണ്ടായിരുന്നു..... എന്നാലും സദ്യ കഴിച്ച് കഴിഞ്ഞിട്ട് ബിരിയാണി തിന്നാമല്ലോ...
: അങ്ങനെ ഇപ്പൊ മോൻ സുഖിക്കണ്ട കേട്ടോ...
അമ്മായി ഒരു കപ്പ് ചായ എനിക്ക് കൊണ്ട് തന്നിട്ട് അടുക്കളയിൽ പോയി ഒരു പ്ലേറ്റിൽ ഉള്ളിവടയും അമ്മായിക്ക് കുടിക്കുവാനുള്ള ചായയുമായി സോഫയിൽ വന്നിരുന്നു. എന്റെയും അമ്മായിയുടെയും നടുവിലാണ് ഷിൽന ഉള്ളത്... ഞങ്ങൾ ചായ
💬 Comments
View all comments