Chapter Title : പൊന്നരഞ്ഞാണമിട്ട അമ്മായിയും മകളും 7 [Wanderlust]
ഒന്നും ഇല്ല.... പക്ഷെ അവളെ നോക്കി വെള്ളം ഇറക്കിയ ഒരാളില്ലേ.....
(ഈ അമ്പ് എനിക്ക് നേരെ ആണല്ലോ..... ഇവൾ ഇത്ര പെട്ടെന്ന് കണ്ടുപിടിച്ചോ....പെണ്ണിന്റെ C I D ബുദ്ധി വർക്കായി കാണും. എന്നാലും പോയ അന്ന് തന്നെ എല്ലാ ഡീറ്റൈൽസും ആയിട്ടാണല്ലോ വന്നത്.. ഉം... കൊള്ളാം)
: ഏത് പെണ്ണിന്റെ കാര്യമാ അമ്മായി ഇവൾ പറയുന്നേ.... ആരാടി
: എന്റെ വകയിലെ ഒരു കുഞ്ഞമ്മേടെ മോളുടെ കാര്യമാ ഏട്ടാ....
ദാ അമ്മേ... ഇതാണ് കക്ഷി....
(അവൾ ഫോണിൽ അമ്മായിക്ക് ഒരു ഫോട്ടോ കാണിച്ചുകൊടുത്തു. ഞാൻ തല ചരിച്ച് ഒന്ന് നോക്കിയെങ്കിലും ഒന്നും കണ്ടില്ല...
ഇനി ഇപ്പൊ ചോദിച്ചാൽ പെണ്ണിന് ഭയങ്കര ഡിമാൻഡ് ആയിരിക്കും..
അതിലും നല്ലത് അത് കാണാതിരിക്കുന്നതാ... എന്നാലും എങ്ങനിരിക്കും......പെണ്ണിന്റെ പേര് എന്തായിരിക്കും ..... )
: ആഹാ..... കൊച്ച് കൊള്ളാലോ.... സുന്ദരി മോള്..
: ആഹ് ആൾ സൂപ്പർ ആണ്... പാവം ആണ്. വായാടി ഒന്നും അല്ല.
: ഓഹ് പിന്നല്ല എല്ലാരും നിന്നെപ്പോലെ അല്ലെ......
: എനിക്ക് എന്താ കുഴപ്പം....
: ആ പെണ്ണിനെ ഇന്ന് ആദ്യമായി കണ്ട അപ്പൊ തന്നെ നീ ഡീറ്റൈൽസ് മുഴുവൻ ഊറ്റി എടുത്തില്ലേ... പോരാഞ്ഞിട്ട് അവളുടെ ഫോട്ടോയും വാങ്ങിക്കൊണ്ടാ വന്നിരിക്കുന്നേ.... നിന്നെ സമ്മതിച്ചു മോളേ....
: നമ്മൾ ഒരേ നാട്ടുകാർ അല്ലെ... പിന്നെ എന്താ ഡീറ്റൈൽസ് ഒക്കെ ചോദിച്ചാൽ...
ഫോട്ടോ ഞാൻ വാങ്ങിച്ചതൊന്നും അല്ല... അവളുടെ whatsapp പ്രൊഫൈൽ പിക് ആണ്...
: ഓഹ് അപ്പൊ നമ്പറും കിട്ടിയോ.... ഇനി ഇപ്പൊ ആർക്കേലും കല്യാണം ആലോചിക്കണേൽ എളുപ്പം
💬 Comments
View all comments