0%

Chapter Title : പൊന്നരഞ്ഞാണമിട്ട അമ്മായിയും മകളും 7 [Wanderlust]

Author : wanderlust Read All Parts 92.4K

ആയല്ലോ....

: ആഹ്... നമുക്ക് നോക്കാം... അവൾക്ക് പറ്റിയ ആരെയെങ്കിലും കിട്ടിയാൽ പറഞ്ഞുകൊടുക്കാം...
ഏട്ടന്റെ പരിചയത്തിൽ ആരെങ്കിലും ഉണ്ടോ...

: ഇല്ല മോളേ.... നീയുമായുള്ള ഡീലിൽ എനിക്ക് താല്പര്യം ഇല്ല...

: രണ്ടാളും തുടങ്ങിയല്ലോ.... മതി മതി ..
നീ ആ കൊച്ചിനെ അവനും കൂടി ഒന്ന് കാണിച്ചുകൊടുക്ക്.

: ഏട്ടന് കാണണോ...

: ഏത് കൊച്ച്... നിന്റെ കൂടെ ജോലി ചെയ്യുന്നതാണോ.... ആ കാണിക്ക്

: സാർ അത്ര ബുദ്ധിമുട്ടി കാണണ്ട....

: എന്താടി..... ഒരിക്ക കാണിച്ച് താ.......

: അങ്ങനെ മര്യാദയ്ക്ക് പറ....

: ദാ....

: ആ.... കുഴപ്പമില്ല..... ഇവളെ പേരെന്താ...

: അച്ചോടാ..... കുഴപ്പമില്ല പോലും...
അവളുടെ പേര് തുഷാര....

: പേര് കൊള്ളാലോ... സൂപ്പർ ആയിട്ടുണ്ട്.

: പേര് മാത്രമല്ല ആളും സൂപ്പറാ.... നല്ല കുട്ടി. അമ്മായിക്ക് ഇഷ്ടായി.
നിനക്ക് വേണ്ടി ആലോചിച്ചാലോ അമലൂട്ടാ....

: രണ്ടാളും കൂടി എന്നെ പെണ്ണ് കെട്ടിക്കാൻ കൊട്ടേഷൻ എടുത്തിരിക്കുവാണോ....

: നോക്കിക്കോടാ നല്ല സുന്ദരി മോളല്ലേ.... പേരും സൂപ്പർ... തുഷാര..
തുഷാര അമൽ.... ആഹാ കൊള്ളാലോ

: നല്ല ചേർച്ചയുണ്ട് അല്ലെ അമ്മേ...

: ഇവളെ ആണോ മോളേ ഇവൻ അന്ന് വായും പൊളിച്ച് നോക്കി നിന്നത് ?

: ആഹ് അമ്മേ.... ഞാൻ അന്നേ അവളെ നോക്കി വച്ചിരുന്നു. എന്റെ കൂടെ തന്നെ ആയിരിക്കും എന്ന് കരുതിയില്ല...

: അത് ഏതായാലും നന്നായി....

: ഹലോ.... രണ്ടാളും കൂടി കല്യാണം ഉറപ്പിച്ച ലക്ഷണം ഉണ്ടല്ലോ.... മതി മതി.... മനുഷ്യനെ കളിയിക്കുന്നതിനും ഒരു

💬 Comments

View all comments