Chapter Title : പൊന്നരഞ്ഞാണമിട്ട അമ്മായിയും മകളും 9 [Wanderlust]
റെസിപി ഒന്ന് പറഞ്ഞുകൊടുക്ക് ഇവൾക്ക്... അവളും വീട്ടിൽ പോയി പരീക്ഷിക്കട്ടെ..
(പണി പാളി...... ഇവളെ എന്തിനാണാവോ ഇങ്ങോട്ട് കെട്ടിയെടുത്തത്... നൈസായിട്ട് പണി തന്നു... )
: അത് സിംപിൾ അല്ലെ.... പക്ഷെ അങ്ങനെ നീ പറയുമ്പോ പറയാൻ ഒന്നും എന്നെ കിട്ടില്ല.... ഞാൻ ഇവൾക്ക് പിന്നെ പറഞ്ഞുകൊടുത്തോളാം ... നീ പോയേ.. ആയുധം വച്ചുള്ള കളിയാ...
: ഏട്ടാ ഞാൻ ചെയ്തോളാം.... ഇങ്ങ് മാറി നിന്നേ...
ഇതും പറഞ്ഞ് എന്റെ കൈയ്യിൽ നിന്നും തേങ്ങാ മുറി തുഷാര പിടിച്ചു വാങ്ങി.... അവലുടെ മിനുസമാർന്ന കൈ വിരലുകൾ എന്റെ കൈയ്യിൽ തട്ടിയതും ഒരു മിന്നൽ എന്റെ ശരീരത്തിലൂടെ കടന്നുപോയി . . എത്ര മാർദവമായ കൈകൾ.... ഇനി ഇവളെ ആർക്കും വിട്ടുകൊടുക്കില്ല.... ഉറപ്പിച്ചു. .........തുഷാര അമൽ....
ഇതൊക്കെ കണ്ടിട്ട് ഷിൽനയ്ക്ക് ഒട്ടും ദഹിക്കുന്നില്ല...ഹേ..ഇവൾ വന്ന് കയറിയ ഉടനെ അടുക്കള ഭരണം ഏറ്റെടുത്തോ എന്ന ഭാവത്തിൽ നിൽക്കുകയാണ് ഷി... അവളും വിട്ടുകൊടുക്കാൻ തയ്യാറല്ല... അമ്മായിയുടെ കൈയ്യിൽ നിന്നും കത്തി പിടിച്ചുവാങ്ങി ഉള്ളി അരിയാൻ തുടങ്ങി....
: അമ്മേ.. ഏട്ടാ ..രണ്ടാളും അവിടെ പോയി ഇരുന്നോ... ഇന്ന് സ്‌പെഷ്യൽ ചിക്കൻ കറി ഞങ്ങളുടെ വക...
: അത് കൊള്ളാം...
ആന്റി ,,, നിങ്ങൾ വിട്ടോ.. ഇത് ഞങ്ങൾ ഉണ്ടാക്കാം.....
: വാടാ അമലൂട്ടാ... ഇന്ന് കുട്ടി പട്ടാളത്തിന് അവസരം കൊടുത്തേക്കാം....
നിങ്ങൾ വന്നത് ഏതായാലും നന്നായി എനിക്ക് കുറച്ച് തുണിയൊക്കെ മടക്കി വയ്ക്കാനുണ്ട്....
എന്നെയും വിളിച്ചുകൊണ്ട് അമ്മായി നേരെ മുറിയിലേക്ക് പോയി. ഇന്നലെ അലക്കി വച്ചിരുന്ന തുണികളൊക്കെ മടക്കി അലമാരയിൽ വയ്ക്കുകയാണ്
💬 Comments
View all comments