0%

Chapter Title : പൊന്നരഞ്ഞാണമിട്ട അമ്മായിയും മകളും 9 [Wanderlust]

Author : wanderlust Read All Parts 58K

അവൾക്ക് എല്ലാം ഉണ്ടാക്കാൻ ഒക്കെ അറിയാം പക്ഷെ ഞാൻ ഉണ്ടെങ്കിൽ അടുക്കളയിലേക്ക് കയറത്തേയില്ല ... ഒറ്റയ്ക്ക് ആണെങ്കിൽ എല്ലാം ചെയ്യും...

: അമലേട്ടൻ ആണോ ഇതൊക്കെ ഇതൊക്കെ ചെയ്യുന്നേ... ഇങ്ങ് തന്നേ ഞാൻ ചെയ്യാം...

: ഹേയ് വേണ്ട... എനിക്ക് ഇതൊക്കെ ശീലം ആണ്.... ഞാൻ ഇവിടെ ഒറ്റയ്ക്ക് നിൽക്കുമ്പോൾ കുക്കിങ്‌ ഒക്കെ ചെയ്ത് ശീലമായതാ...

(ഞാൻ ഇത് പറഞ്ഞപ്പോഴേക്കും അമ്മായി മൂക്കത്ത് വിരൽ വച്ചുകൊണ്ട് എന്നെ ഇടം കണ്ണിട്ട് നോക്കി.... എന്നാ തള്ളാ തള്ളുന്നെ എന്ന ഭാവത്തിൽ )

: ആണോ... ഏട്ടൻ ആള് സൂപ്പർ ആണല്ലോ...

: ആഹ് മോളേ ഇവന് എല്ലാം അറിയാം.... നാട്ടിൽ വന്നാൽ ഇടയ്ക്കൊക്കെ ഓരോ പരീക്ഷണം നടത്തി ഞങ്ങൾക്കൊക്കെ തരാറുണ്ട്...

(അമ്മായിയുടെ തള്ള് കേട്ട് എന്റെ തന്നെ കണ്ണ് തള്ളി.... ഹോ... എന്നാലും ഇത്രയ്ക്ക് ഞാൻ പ്രതീക്ഷിച്ചില്ല.. അടുക്കളയിൽ ഞങ്ങളുടെ ഭംഭീര വർത്തമാനം കേട്ട് ഷിൽനയും കൂടെ കൂടി.... )

: എന്താ എല്ലാരും കൂടി ഒരു വട്ടമേശ സമ്മേളനം...

: ഹേയ് ഒന്നുമില്ല ഏച്ചീ... ഏട്ടന്റെ കുക്കിങ്‌നെ പറ്റി പറയുകയായിരുന്നു ആന്റി...

(തുഷാര ഇത് പറയുന്നത് കേട്ട് അമ്മായി ഉടനെ ഷിൽനയ്ക്ക് സിഗ്നൽ കൊടുത്തു.... കുരുട്ട് ബുദ്ധിയിൽ ഇവളെ കഴിച്ചിട്ടല്ലേ ആളുള്ളൂ... അതുകൊണ്ട് അവൾക്ക് അപ്പൊ തന്നെ കാര്യം മനസിലായി.... )

: ഏട്ടൻ അല്ലേലും സൂപ്പർ അല്ലേ..... കെട്ടുന്ന പെണ്ണിന്റെ ഭാഗ്യം... ഇരുന്ന് ഉണ്ണാം....

: പോടി പോടി....മതി ആക്കിയത്...

: എന്താ ഏട്ടാ.... കാര്യം പറഞ്ഞതല്ലേ...
ഏട്ടൻ ആ സ്‌പെഷ്യൽ ചിക്കൻ കുറുമ ഉണ്ടാകുന്ന

💬 Comments

View all comments