Chapter Title : പൊന്നരഞ്ഞാണമിട്ട അമ്മായിയും മകളും 9 [Wanderlust]
എന്നെ നോക്കുന്നുണ്ട്. എന്നിട്ട് ഒരു കള്ള ചിരിയും. അമ്മായി അടുക്കളയിൽ ചിക്കൻ വൃത്തിയാക്കുന്ന തിരക്കിൽ ആണ്. ഞാൻ മെല്ലെ അങ്ങോട്ട് ചെന്നു. ചിക്കൻ കഴുകി മസാല പുരട്ടി വയ്ക്കുകയാണ്. കുറച്ച് നല്ല കഷ്ണം നോക്കി പൊരിക്കാനായി മാറ്റിവച്ചിട്ടും ഉണ്ട്...
: അമ്മായീ... എന്റെ ഭാഗത്തുനിന്നും എന്തെങ്കിലും സഹായം ആവശ്യമുണ്ടോ....
: സാറ് ഒന്നും ചെയ്യണ്ട.... അങ്ങോട്ട് മാറി നിന്നാൽ മതി....
: ഛേ അങ്ങനെ പറയല്ലേ.... എന്തെങ്കിലും പണി താ...
: ഡാ ചെറുക്കാ.... നീ പഠിച്ച കള്ളൻ തന്നെ ആണല്ലോ...
ആ പെണ്ണിന്റെ മുൻപിൽ ആളാവാൻ ആയിരിക്കും അല്ലേ....
: ഹീ..... ജീവിച്ചു പൊക്കോട്ടേ.... പ്ലീസ് ...
തേങ്ങ ചിരവട്ടെ... അതാവുമ്പോ എനിക്ക് അറിയുന്ന പണിയും ആണ്...
: തേങ്ങാ അരയ്ക്കാതെ കറി വയ്ക്കാം എന്നാ വിചാരിച്ചത്.... ഉം.. എന്റെ കെട്ടിയോന് വേണ്ടിയല്ലേ പ്ലാൻ മാറ്റം.... തേങ്ങ വറുത്ത് അരച്ച് കറി വയ്ക്കാം....
: അത് പൊളിക്കും.... അമ്മായി രണ്ട് തേങ്ങ ഇങ്ങ് എടുത്തേ...
: ആവേശം കാണിക്കല്ലേ മുത്തേ.... ഒരു മുറി ചിരവിയാ മതി...
അമ്മായി തേങ്ങ എടുത്ത് കയ്യിൽ തന്നിട്ട് ബാക്കി പണികൾ നോക്കിതുടങ്ങി. ആ സമയത്ത് തുഷാരയും അടുക്കളയിലേക്ക് കയറി വന്നു. ഞാൻ തട്ടിന്റെ മുകളിൽ ചിരവയ്ക്ക് മുകളിൽ ഇരുന്നുകൊണ്ട് തേങ്ങാ ചിരവുകയാണ്.
: മോള് അവിടെ പോയി ഇരുന്നോ... എന്തിനാ ഇങ്ങോട്ട് വന്നേ...
: അയ്യോ ആന്റി... ഞാനും സഹായിക്കാം... എനിക്ക് കുക്കിങ് ഒക്കെ ചെയ്യാൻ വലിയ ഇഷ്ടമാ...
: ആണോ.... ഇവിടെ ഒരുത്തി ഉണ്ട്... ഈ വഴിക്ക് വരില്ല...
💬 Comments
View all comments