Chapter Title : പൊന്നരഞ്ഞാണമിട്ട അമ്മായിയും മകളും 9 [Wanderlust]
അമ്മായി കൂടി വീട്ടിൽ ഉണ്ടെന്ന് അറിഞ്ഞതുകൊണ്ടാണ് അവൾ ഇന്ന് ഇവിടേക്ക് വരാൻ സമ്മതിച്ചതെന്ന് നിമ്മി നേരത്തെ പറഞ്ഞിരുന്നു. ഞാൻ പതിയെ തുഷാരയുമായി നല്ലൊരു സൗഹൃദം സ്ഥാപിക്കുവാനുള്ള ശ്രമത്തിലാണ്. ബാക്കിയൊക്കെ പിന്നീട് ആവാം...
: തുഷാരയുടെ വീട്ടിൽ ആരൊക്കെ ഉണ്ട് ?
: അച്ഛൻ, അമ്മ, അനിയൻ പിന്നെ അമ്മൂമ്മ. അച്ഛൻ ഇപ്പൊ വീട്ടിൽ ഇല്ല മുംബൈ യിൽ ആണ്.. അവിടെ ഒരു കമ്പനിയിൽ ജോലി ചെയ്യുകയാ
: ആണോ... അനിയൻ എന്താ ചെയ്യുന്നേ
: അവൻ ഇപ്പൊ പഠിക്കുകയാ... എഞ്ചിനീറിങ്. ഇപ്പൊ ഫസ്റ്റ് ഇയർ ആണ്..
: ആഹാ.... ഏതാ എടുത്തത് ?
: മെക്കാനിക്കൽ ആണ്
: ഞാൻ സിവിൽ എഞ്ചിനീർ ആണ്.
: ഏട്ടനെ കുറിച്ച് എല്ലാം ഷിൽന ഏച്ചി പറഞ്ഞിട്ടുണ്ട് .
: അവളെ ഏച്ചി എന്നാണോ വിളിക്കുന്നത്.... ?
: ആ അതേ... എന്തേ
: ഇനി പേര് വിളിച്ചാൽ മതി.... നിങ്ങൾ ഒരേ പ്രായക്കാർ അല്ലേ...
: ആഹ്.. എനിക്കറിയില്ല... എന്റെ സീനിയർ അല്ലെ.. അതാ ഞാൻ അങ്ങനെ വിളിക്കുന്നത്..
: ഏട്ടാ.. ഞാൻ അവളോട് കുറേ പറഞ്ഞതാ.. പേര് വിളിച്ചാൽ മതിയെന്ന്....
: നിന്നെ വിശ്വസിക്കാൻ പറ്റില്ല... നീ ചിലപ്പോ സീനിയർ ആയതിന്റെ ഹുങ്ക് കാണിച്ചു കാണും...
: ഹേയ് ഇല്ല ഏട്ടാ..... ഷിൽനേച്ചി കുറേ പറഞ്ഞതാ പേര് വിളിച്ചാൽ മതിയെന്ന്....
: എന്ന ഇനിമുതൽ പേര് വിളിച്ച മതി കേട്ടോ.... ഷി ന്ന് വിളിച്ചോ
: ആ ...അത് കൊള്ളാം...
ഇതൊക്കെ പറയുമ്പോഴും ഷിൽന ഇടം കണ്ണിട്ട്
💬 Comments
View all comments