0%

Chapter Title : പൊന്നരഞ്ഞാണമിട്ട അമ്മായിയും മകളും 9 [Wanderlust]

Author : wanderlust Read All Parts 58.1K

മോളേ നിത്യേ... ഇനി രാത്രി കിടക്കാൻ നേരം വരാട്ടോ...

: പോടാ... തെമ്മാടി...
വന്ന് ഈ തുണിയൊക്കെ എടുത്ത് മുകളിലെ തട്ടിൽ വച്ചേ...

: അമ്മായി വച്ചാ മതി.... അതാവുമ്പോ കാണാൻ നല്ല ചേലുണ്ട്...

: അത് വേണ്ട മോനെ... അങ്ങനെ കാണുമ്പോ എന്റെ പുന്നാര ഏട്ടന് പലതും തോന്നും.... ഏട്ടൻ തന്നെ എടുത്ത് വച്ചാൽ മതി..

: സോപ്പിംഗ് ഒക്കെ അവിടെ നിക്കട്ടെ... ഞാൻ എടുത്ത് വച്ചോളാം എന്റെ പൊന്ന് നിത്യേ....

ആ കലാപരിപാടിയൊക്കെ കഴിഞ്ഞ് രണ്ടാളും സോഫയിൽ പോയിരുന്ന് tv കണ്ടുകൊണ്ടിരുന്നു. ഷിൽനയും തുഷാരയും ഗംഭീര പാചകത്തിൽ ആണ്... ഞാൻ ചുമ്മാ ഒന്ന് അടുക്കള വരെ പോയപ്പോൾ തുഷാര ആരോടോ ഫോണിൽ സംസാരിക്കുകയാണ്.. എന്റെ നോട്ടം കണ്ട ഷിൽനയ്ക്ക് കാര്യം പിടികിട്ടി കാണും. അവൾ എന്നെ നോക്കി എന്താ എന്ന ഭാവത്തിൽ കണ്ണുകൾ കൊണ്ട് ചോദിച്ചു. ഞാനും അവളോട് ആംഗ്യ ഭാഷയിൽ തന്നെ ചോദിച്ചു... ആരാ ഫോണിൽ എന്ന്....

: തുഷാരെ.... അമ്മയോട് എന്റെ അന്വേഷണം പറയണേ...

: ആ... ഷി... പറയാം.. അല്ലേൽ നീ തന്നെ സംസാരിക്ക്.. ഇന്ന ഫോൺ.

( ഷിൽന ആള് പുലിയാണ് കേട്ടോ... എല്ലാ ഉടായിപ്പും അറിയാം പെണ്ണിന്... തുഷാരയ്ക്ക് സംശയം തോന്നാത്ത വിധത്തിൽ എത്ര പെട്ടെന്നാണ് എനിക്കുള്ള ഉത്തരം തന്നത്.... )

കറി അടുപ്പത്ത് കയറിയിട്ടുണ്ട്.... ചെറിയൊരു മണം ഒക്കെ ഉണ്ട്.. രണ്ടാളും പാചകത്തിൽ മോശമില്ലെന്ന് തോനുന്നു. രക്ഷപെട്ടു... കല്യാണം കഴിഞ്ഞാൽ എങ്കിലും ഹോട്ടലിലെ ഭക്ഷണം ഒഴിവാക്കമല്ലോ... ഷിൽന സംസാരിച്ചുകൊണ്ട് അമ്മായിയുടെ അടുത്തെത്തി.. അമ്മായി ആരാ മോള്...

💬 Comments

View all comments