Chapter Title : പൊന്നരഞ്ഞാണമിട്ട അമ്മായിയും മകളും 9 [Wanderlust]
വിടുമോ...തുഷാരയുടെ അമ്മയുമായി സംസാരിക്കുകയാണ് കക്ഷി. ഇതൊക്കെ അമ്മായിയുടെ അടവല്ലേ.... അവരെ കമ്പനി ആക്കി എടുത്തിട്ട് കാര്യം സാധിക്കുവാനുള്ള പരിപാടിയാണ്. അത് എന്തോ ആവട്ടെ... തൽക്കാലം ഇവളോട് കുറച്ച് കത്തി വയ്ക്കാം...
: തുഷാരയ്ക്ക് കുക്കിങ് ഒക്കെ അറിയുമോ....
: ആഹ്... കുറച്ചൊക്കെ അറിയാം... അമ്മ പണ്ടേ പഠിപ്പിച്ചു തന്നിട്ടുണ്ട്..
: അത് നന്നായി... വേറെ എന്താ വിശേഷം...നാട്ടിൽ പോയിട്ട് കുറേ ആയോ
: ഇല്ല കഴിഞ്ഞ മാസം അവസാനം പോയിരുന്നു.. ഏട്ടൻ എപ്പോഴാ പോയത്
: ഞാൻ ഇപ്പൊ ഇവരുടെ കൂടെയാ വന്നത്... കുറച്ചായി നാട്ടിൽ തന്നെ ആയിരുന്നു. അവിടെ ഒരു പ്രോജക്ട് നടക്കുന്നുണ്ട് ഇപ്പൊ. അതുകൊണ്ട് ഒരു 6 മാസം ആയി നാട്ടിൽ തന്നെ ആയിരുന്നു.
: ഓഹ് അങ്ങനെ... എന്നിട്ട് ഇപ്പൊ ലീവിൽ ആണോ
: ആഹ്.. ഒരാഴ്ചത്തെ ലീവ് എടുത്തു.
: ഏട്ടൻ ഇതിന് മുൻപ് എന്നെ കണ്ടിട്ടുണ്ടോ...
: (ദൈവമേ പെട്ടല്ലോ..... അന്ന് വായ് നോക്കി നിന്നത് പെണ്ണിന് നല്ല ഓർമയുണ്ടെന്ന തോന്നുന്നെ... ഇനി സത്യം പറഞ്ഞേക്കാം...അല്ലെങ്കിൽ പണി പാളും...) ആഹ് കണ്ടിട്ടുണ്ടല്ലോ....
: അന്ന് ഞാൻ ഫാർമസിയിൽ നിൽക്കുമ്പോൾ അല്ലെ കണ്ടത്..
: ആഹ് അതേ... എന്നെ ശ്രദ്ധിച്ചിരുന്നോ...
: ഉം... ഞാൻ കണ്ടിരുന്നു...
: എന്നിട്ട് ഒന്ന് നോക്കിയത് പോലും ഇല്ലല്ലോ അന്ന്...
: അത് പിന്നെ എനിക്ക് അറിയില്ലല്ലോ ഏട്ടനെ... ഇപ്പൊഴല്ലേ പരിചയം ആയത്...
: അപ്പൊ ഇനി നോക്കിക്കോളും അല്ലേ.... ഹ.. ഹാ...ഹ
: ഹേയ്... അങ്ങനൊന്നും ഇല്ല...
: ഒരു കാര്യം ചോദിച്ചാൽ ഒന്നും
💬 Comments
View all comments