0%

Chapter Title : പൊന്നരഞ്ഞാണമിട്ട അമ്മായിയും മകളും 9 [Wanderlust]

Author : wanderlust Read All Parts 58.1K

വിചാരിക്കരുത്... ചോദിക്കട്ടെ

: ചോദിക്ക്.. എന്നിട്ട് ആലോചിക്കാം

: കമ്മിറ്റഡ് ആണോ...

: അയ്യേ... ഇതാണോ ഇത്ര വലിയ കാര്യം..
ഹേയ് അല്ല... അങ്ങനെ ആവത്തും ഇല്ല..

: അതെന്തുപറ്റി.... ഇത്ര ഉറപ്പിച്ച് പറയാൻ.

: അത് പണ്ടേ അച്ഛൻ പറഞ്ഞ് പഠിപ്പിച്ചതാണ്... വേണ്ടാത്ത ഒരു കൂട്ടുകെട്ടിലും പോയി ചാടരുത് എന്ന്.
അച്ഛന്റെ പെങ്ങളുടെ മോൾക്ക് ഒരു അബദ്ധം പറ്റിയിരുന്നു.. ആ ചേച്ചി ഒരാളുടെ കൂടെ ഒളിച്ചോടി കല്യാണം കഴിച്ചതാ.... പക്ഷെ അതിന്റെ ദുരിതം അനുഭവിച്ചത് ബാക്കിയുള്ളവരാ...
വല്യച്ഛൻ (അച്ഛന്റെ പെങ്ങളുടെ ഭർത്താവ്) ഈ വിവരം അറിഞ്ഞ് അറ്റാക്ക് വന്നാ മരിച്ചത്.. ഗൾഫിൽ ആയിരുന്നു. പാവം ... മോളേ അത്രയ്ക്ക് സ്നേഹിച്ച വളർത്തിയത്. അതുകൊണ്ട് ഈ വാർത്ത സഹിക്കാൻ പറ്റിയില്ല.

: അയ്യോ... സോറി... ഞാൻ ചുമ്മാ ചോദിച്ചതാ... അത് വിട്ടേക്ക്

: ഏട്ടൻ എന്തിനാ അതിന് പേടിക്കുന്നത്... ഞാനും ചുമ്മാ പരഞ്ഞെന്നെ ഉള്ളു.

: ഇതുവരെ ആരും അപ്പ്രോച് ചെയ്തിട്ടില്ലേ...

: അതൊക്കെ ഉണ്ട്... പക്ഷെ ആർക്കും തലവച്ചു കൊടുത്തിട്ടില്ല...

: അത് നന്നായി....

: ഏട്ടനോ...  ?

: ഏട്ടന്റെ വിവരങ്ങൾ ഞാൻ പറഞ്ഞു തരാം.... എന്റെ തുഷാരെ... ഈ കാണുന്ന പോലൊന്നും അല്ല... ആള് പുലിയാ..

(ദൈവമേ കരക്ട് സമയത്ത് ഈ കുരിപ്പ് എവിടുന്ന് കേറി വന്നോ എന്തോ.... ഇപ്പൊ മൊത്തം കുളമാക്കി കൈയ്യിൽ തരും... )

: നീ ഒന്നും പറയണ്ട... എന്റെ കഥ പറയാൻ എനിക്ക് അറിയാം... നീ പോയേ...
അമ്മായീ... ഈ പെണ്ണിനെ വിളിച്ചോണ്ട് പോയേ..

: എന്താ

💬 Comments

View all comments