0%

Chapter Title : പൊന്നരഞ്ഞാണമിട്ട അമ്മായിയും മകളും 9 [Wanderlust]

Author : wanderlust Read All Parts 58.1K

അമലൂട്ടാ.... രണ്ടും പിന്നേം തുടങ്ങിയോ...

: ഞാൻ മിണ്ടുന്നില്ല... ഏട്ടൻ തന്നെ പറഞ്ഞോ....

: സത്യം പറയാലോ തുഷാരെ... എനിക്ക് അങ്ങനെ പ്രണയം ഒന്നും ഉണ്ടായിട്ടില്ല... ഇവരൊക്കെ പറയുന്നത് പണ്ട് ഏഴാം ക്ലാസിൽ പടിക്കുമ്പോ ഉണ്ടായിരുന്ന ഒരു പെണ്ണിനെ കുറിച്ചാ..  അത് അന്ന് ബുദ്ധി ഇല്ലാത്ത പ്രായത്തിൽ ഓരോ തമാശ ഒപ്പിച്ചതാ... അല്ലാതെ പ്രേമം ഒന്നും അല്ലായിരുന്നു...

: ഏഴാം ക്ലാസ്സിലോ...... ഏട്ടൻ ആള് കൊള്ളാലോ...

: അത് പിന്നെ.....

: എടി ബാക്കി ഒക്കെ ഞാൻ നിനക്ക് പിന്നെ പറഞ്ഞു തരാം... കിടക്കാൻ നേരത്ത് പറയാം...

: എടി ഷി...... നീ വെറുതെ ഇല്ലാത്ത ഓരോന്ന് പറഞ്ഞ് എന്റെ വില കളയല്ലേ....

: ഇല്ലപ്പ... ഏട്ടൻ ടെൻഷൻ അടിക്കണ്ട... ഉള്ളതെ പറയൂ... പോരെ...

: നീ എന്തെങ്കിലും ആക്ക്....

ഇതും പറഞ്ഞ്‌ ഞാൻ നേരെ വന്ന് tv ക് മുന്നിൽ ഇരിപ്പ് ഉറപ്പിച്ചു. അല്പനേരത്തിന് ശേഷം അമ്മായി വന്ന് ചുമലിൽ തട്ടി വിളിച്ചു. എല്ലാവരും ഒരുമിച്ച് ഇരുന്ന് ചൂടോടെ ഭക്ഷണം കഴിച്ചു.. തുഷാര കുറച്ചേ കഴിച്ചുള്ളൂ. അവൾ നന്നായി ആരോഗ്യം ശ്രദ്ധിക്കുന്ന കൂട്ടത്തിൽ ആണ്. രാത്രി മിതമായ ഭക്ഷണം. ആ ചിട്ട അവളുടെ ശരീരത്തിലും കാണാൻ ഉണ്ട്. അമിതമായ കൊഴുപ്പൊന്നും എവിടെയും കാണാൻ ഇല്ല.. എല്ലാം ആവശ്യത്തിന് മാത്രം.

കഴിച്ചു കഴിഞ്ഞ് എല്ലാവരും കുറേ നേരം വർത്തമാനം പറഞ്ഞിരുന്നു. നാളെ കാലത്ത് ഡ്യൂട്ടിക്ക് പോകാൻ ഉള്ളതുകൊണ്ട് ഷിൽനയും തുഷാരയും പോയി കിടന്നു. ഇനി എന്റെയും അമ്മായിയുടെയും ലോകമാണ്. ഞങ്ങളും അധികം വൈകിച്ചില്ല. പെട്ടെന്ന് തന്നെ അടുക്കളയിലെ

💬 Comments

View all comments