പൊന്നരഞ്ഞാണമിട്ട അമ്മായിയും മകളും 24 [Wanderlust]
📝 Ongoing
👁 415201 views ❤ 914 likes 💬 148 comments
പൊന്നരഞ്ഞാണമിട്ട അമ്മായിയും മകളും 24
Ponnaranjanamitta Ammayiyim Makalum Part 24 | Author : Wanderlust
[ Previous Part ]
ഒരു നാടിനെ മുഴുവൻ നൊമ്പരത്തിൽ തള്ളിവിട്ടുകൊണ്ട് രണ്ട് മൃതശരീരങ്ങളുമായി ആംബുലൻസ് അമലിന്റെ നാട്ടു വഴികളെ കീറിമുറിച്ചുകൊണ്ട് മന്ദം മന്ദം നീങ്ങി. ഒരേ ദിവസം രണ്ട് മരണം ഏറ്റുവാങ്ങേണ്ടി വന്ന നാട്ടുകാരുടെ തേങ്ങലുകളെ സാക്ഷിയാക്കി അമലിന്റെ വീട്ടുപടിക്കൽ ആംബുലൻസ് വന്നുനിന്നു. അതുവരെ ഒന്നും അറിയാതെ തന്റെ പ്രിയപ്പെട്ടവരുടെ മടങ്ങിവരവും കാത്തിരുന്ന ഉഷയും, നിത്യയും, ഷിൽനയും, അഞ്ജലിയും പൊട്ടിക്കരഞ്ഞു. എംബാം ചെയ്ത രണ്ട് മൃതദേഹങ്ങൾ ആ ഉമ്മറത്തേക്ക് കയറ്റി വയ്ക്കുമ്പോൾ ആ നാട് ഒന്നാകെ കരഞ്ഞു.
............. (തുടർന്ന് വായിക്കുക)............
തേങ്ങലുകൾക്കും പൊട്ടിക്കരച്ചിലിനും ഒടുവിൽ രമേശന്റെയും തുഷാരയുടേയും ബൗദ്ധിക ശരീരങ്ങൾ ചാരമായി എരിഞ്ഞടങ്ങി. തന്റെ പ്രിയപ്പെട്ടവർ പോയതറിയാതെ ജീവഛവമായി ദുബായിലെ ഹോസ്പിറ്റലിൽ ജീവനോട് മല്ലിടുകയാണ് അമൽ. ഇനിയൊരു മൃദദേഹം കൂടി കാണുവാനുള്ള ശേഷി ആ വീട്ടുകാർക്കും നാട്ടുകാർക്കും ഇല്ല. തന്റെ പ്രിയപ്പെട്ടവർ നഷ്ടപ്പെട്ട ദുഃഖത്തിൽ മനസിന്റെ താളം തെറ്റിയ രണ്ട് ശരീരങ്ങൾ ഷിൽനയും നിത്യയും. അവരെ ആശ്വസിപിക്കാൻ വാക്കുകൾ ഇല്ലാതെ ഒരു നാട് മുഴുവൻ തേങ്ങി.
.......................
മരണാനന്തര ചടങ്ങുകൾക്ക് ശേഷം നാല്പത്തി രണ്ടാം ദിവസം അമലിന്റെ കുടുംബം അവനെ കാണുവാനായി ദുബ
💬 Comments
View all comments