← Back to പൊന്നരഞ്ഞാണമിട്ട അമ്മായിയും മകളും 24 [Wanderlust]

Comments

പൊന്നരഞ്ഞാണമിട്ട അമ്മായിയും മകളും 24 [Wanderlust] · approved reader discussion

Akash • 27-03-2023 17:25

കരയിപ്പിച്ച് കളഞ്ഞല്ലോ ബ്രോ ??

Akash • 27-03-2023 17:27

Vallathe ange manacil thatty ... തുശാരയെ kollandennu ?

സംഗമിത്ര • 07-11-2024 19:01

ഓഫീസിൽ ഇരുന്നു കരഞ്ഞു
🥹🥹🥹🥹🥹

Volodok • 27-01-2023 08:07

കരയിപ്പിച്ചു കളഞ്ഞല്ലോ ബ്രോ???

Gokul • 27-02-2022 17:25

❤️❤️❤️

പൊന്നു.? • 25-11-2021 22:19

സൂപ്പർ..... കൂടുതൽ ഒന്നും പറയാനേയില്ല.

????

Aswin • 29-04-2021 22:46

Ennalum thusharaye kollandaairunnu ??

Sudhi • 24-03-2021 16:10

Vallatha katha aayipoyi..karayippichu kalanjallo bro.... continue it❤️

Mahadevan • 24-03-2021 06:01

E story vayichu thalakku pidichu ennalathe university exam njan pottum enna thonunne

wanderlust • 20-03-2021 02:13

പുതിയ ഭാഗം പോസ്റ്റ് ചെയ്തിട്ടുണ്ട്. ഉടനെ അപ്പ്രൂവ് ആവുമെന്ന് പ്രതീക്ഷിക്കുന്നു.

❤️?

Octopus ? • 20-03-2021 07:47

Ok

Devil • 20-03-2021 10:26

Upcoming storiesil vannittunde

Saul Goodman • 20-03-2021 14:33

❤️❤️❤️

Mahesh • 16-05-2021 04:23

Not approved climaxinu vendi waiting

Midhun • 20-03-2021 00:33

Waiting ???

Aju • 19-03-2021 23:29

Ezhthi kazhino bro

Octopus ? • 19-03-2021 22:29

Bro Enthayi ?
?

wanderlust • 19-03-2021 23:11

കുറച്ച് കഴിഞ്ഞ് പോസ്റ്റ് ചെയ്യും ബ്രോ.. എഴുതുകയാണ്. കഴിയാറായി.

❤️?

Midhun • 20-03-2021 00:44

Entayi broo , കട്ട waiting??

wanderlust • 20-03-2021 02:14

ചെയ്തിട്ടുണ്ട് ബ്രോ...

Octopus ? • 20-03-2021 07:48

❣️

Beeman • 19-03-2021 21:45

Evde ... Next pArt evde

Lev05 • 19-03-2021 13:32

??

Siddu • 19-03-2021 00:27

കഴിഞ്ഞ രണ്ടു മൂന്നു ഭാഗങ്ങൾ ഒരാവർത്തി കൂടി വായിച്ചപ്പോൾ എന്നിലെ ഷെർലക് ഹോംസ് ഉണർന്നൂന്ന് തോന്നുന്നു. അപകടം നടന്നത് വിജനമായ സ്ഥലത്തായതിനാൽ CCTV ഒന്നും ഉണ്ടാവില്ലെങ്കിലും വണ്ടിയുടെ  ഡാഷ് ബോർഡ് ക്യാമറയോ വീഡിയോകാൾ ചെയ്തുകൊണ്ടിരുന്ന മൊബൈൽ ഫോൺ തകർന്നിട്ടില്ലെങ്കിൽ ആ ക്യാമറയോ അപകടരംഗങ്ങൾക്കും തുടർന്നുള്ള നിമിഷങ്ങൾക്കും സാക്ഷിയായിട്ടുണ്ടാവില്ലേന്നൊരു സംശയം ?

ഞാൻ • 19-03-2021 05:36

അവരുടെ കാറിനെ ഇടിച്ചത് ട്രക്ക് ആണ് അല്ലാതെ ബൈക്ക് അല്ല ഡാഷ് ബോർഡ് ഒക്കെ പൊളിഞ്ഞു പോയി കാണും, പിന്നെ അവർ സംസാരിച്ച് കൊണ്ട് ഇരുന്നത് വോയ്സ് കോൾ ആണ് അല്ലാതെ വീഡിയോ കോൾ അല്ല.നിങ്ങളുടെ സംശയം reject ചെയ്തിരിക്കുന്നു....

Sulu • 19-03-2021 05:37

അവരുടെ കാറിനെ ഇടിച്ചത് ലോറിയ അല്ലാതെ ബൈക്ക് അല്ല ഡാഷ് ബോർഡ് ഒക്കെ പൊളിഞ്ഞു പോയി കാണും, പിന്നെ അവർ സംസാരിച്ച് കൊണ്ട് ഇരുന്നത് വോയ്സ് കോൾ ആണ് അല്ലാതെ വീഡിയോ കോൾ അല്ല.നിങ്ങളുടെ സംശയം reject ചെയ്തിരിക്കുന്നു....

Jhonny • 18-03-2021 20:29

തുഷാര കൊന്നത് ഞങ്ങൾക്ക് സഹിക്കാനാവില്ല എങ്കിലും പുതിയ കഥയിൽ നായികയുടെ പേര് തുഷാര എന്ന നൽകണം ??

Midhun • 20-03-2021 00:45

Entayi broo , കട്ട waiting??

Gigso • 18-03-2021 19:06

സൂപ്പർ മുത്തേ തുഷാര ഉള്ളിൽ കേറി

Sanid • 18-03-2021 16:01

ചേട്ടോ കഥകൾ njna വായിക്കാറുണ്ട് പക്ഷെ കമന്റുകൾ njna ഒരു കഥകും ഇടാറില്ല. പിന്നീട് എനിക് തന്നെ തോന്നി അത് മോശം ആണ് എന്ന് കാരണം ഞങ്ങളെ പോലെ ഉള്ള ആളുകളുടെ പിന്തുണ ആണലോ നിങ്ങൾക് ഉള്ള പ്രോത്സാഹനം. ? ഇ ഭാഗവും മോനോഹരം ആയിരുന്നു അതികം താമസിക്കാതെ അടുത്ത ഭാഗം ഉണ്ടാകും എന്ന് പ്രതീഷിക്കുന്നു. വായിച്ചാൽ മറുപടി തരുക ?

Sanid • 18-03-2021 16:01

ചേട്ടോ കഥകൾ njna വായിക്കാറുണ്ട് പക്ഷെ കമന്റുകൾ njna ഒരു കഥകും ഇടാറില്ല. പിന്നീട് എനിക് തന്നെ തോന്നി അത് മോശം ആണ് എന്ന് കാരണം ഞങ്ങളെ പോലെ ഉള്ള ആളുകളുടെ പിന്തുണ ആണലോ നിങ്ങൾക് ഉള്ള പ്രോത്സാഹനം. ? ഇ ഭാഗവും മോനോഹരം ആയിരുന്നു അതികം താമസിക്കാതെ അടുത്ത ഭാഗം ഉണ്ടാകും എന്ന് പ്രതീഷിക്കുന്നു

Reshma • 18-03-2021 09:50

Karaipiche kalanjalloda.....
 

Sup.........

Priya • 18-03-2021 08:34

സൂപ്പർ ഒന്നും പറയാനേയില്ല
വെയ്റ്റിംഗ് നെക്സ്റ്റ് പാർട്ട്‌ കട്ട വെയ്റ്റിംഗ്

Anup • 18-03-2021 07:49

Supr

Mr.X • 18-03-2021 07:11

Bro
Njn ith vare oru kadhakum comments ittattilla but njn ee site nte sthiram vayanakaran ann
Ithvare vayichathil ente manasinn ishttapettath aake oru 10 ennam mathram bakki ellam oru feel thannattilla (only has starting, middle,end).aa 10 ennathil ith oru onnonara sambavam ann . it's just amazing. Churukadhakal mathram vayichund irunna enne ithrem haram kollichath ningalann.and also ee story de kazhinja part njn vayichadarnnilla coz ath thodagipozhe oru sugam indayilla ath karanam thanne inni ee story line vayikal nirthi enn vicharichathann njn but aa enne polum veezhthi kondann ee part thodangith
Hat's off
Thagalk nalloru kadhakrth aavan pattum not just in this site in real world ❤️

?? • 18-03-2021 06:55

നന്നായിട്ടുണ്ട് ബ്രോ

Jayan.k • 18-03-2021 05:20

Next part suddennlybro

Sasi • 18-03-2021 01:10

താങ്കൾ ആൾ ഒരു killadi തന്നെ

Octopus ? • 18-03-2021 01:08

Bro....
ഈ part വായിക്കാൻ കുറച്ചു late ആയിപോയി.... ?
കഥ വായിച്ചു,  bro ഈ ഭാഗം കഴിഞ്ഞ part തന്ന ആ വേദന ലേശം കുറച്ചിട്ടുണ്ട്...
എന്തായാലും ഈ ഭാഗവും വളരെ നന്നായിട്ടുണ്ട്.....
പ്രതികാരം ഒക്കെ set ആകണം waiting
For that scenes and... Pne അഞ്ജലി ഇവരെ കുറിച്ച് എന്തൊക്കെയോ ഉണ്ട് എന്ന് തോനുന്നു.... ?

"something is still lying behind the curtain ഐ think.And something a reason  is there.... മ്മ് lets see...?
ശിൽന ?അമൽ
അവരുടെ സ്നേഹം അതൊക്കെ കാണാൻ കാത്തുനിൽക്കുന്നു. ഒരു trip ഒക്കെ പോകാം കേട്ടോ (വേണമെങ്കിൽ )ഇനി എങ്കിലും അവൾ ഒന്ന് ശെരിക് സന്തോഷിക്കട്ടെ ?
ഈ ഭാഗങ്ങൾക് വേണ്ടി കാത്തുനിൽക്കുന്നു.... ❣️
Pne"ഓർമകൾക്ക് മരണം ഇല്ല എന്നാണലോ"
So hope everything gets well soon...?
.
.
Pne ഒരു കാര്യം പറയട്ടെ bro ഞാൻ മുൻപും പറഞ്ഞിട്ട് ഉണ്ട് എന്നാലും പറയാം.....
Bro ഒരു കഥയുടെ ഓരോ പാർട്ടും 2 ദിവസം കൊണ്ടുതന്നെ മികച്ച രീതിയിൽ തരുവാ എന്ന് പറഞ്ഞാൽ അത് നിസാര കാര്യം അല്ല bro ? അങ്ങനെ തരുന്ന നിങ്ങൾ മാസ്സ് ?അന്ന് bro.....
Pne ഞാൻ കമന്റ്സ് ഒക്കെ നോക്കുകയായിരുന്നു അപ്പോഴാണ് ഈ കഥയിലെ ഒരു കഥാപാത്രം ഒറിജിനൽ അന്ന് എന്ന് കണ്ടത്, that too like lost love or like that എനിക്ക് ഇത് ആദ്യമേ ഒരാളെ doubt അടിച്ചതാ pne എപ്പോഴെങ്കിലും ചോദിക്കം എന്ന് വച്ചു.... ഇനി ഇപ്പോ എന്തായാലും bro last പറയാം എന്ന് പറഞ്ഞാലോ ? waiting ?.
Pne ഇനി കൂടുതൽ ഒന്നും പറയുന്നില്ല apo അടുത്ത ഭാഗവും വൈകാതെ തരും എന്ന് വിശ്വസിക്കുന്നു.....
Waiting For it....
With Love ?

wanderlust • 18-03-2021 01:12

❤️❤️❤️??

wanderlust • 18-03-2021 01:14

നിങ്ങളെ കണ്ടില്ലല്ലോ എന്ന് കുറച്ച് മുൻപ് ഓർത്തിരുന്നു. വരുമെന്ന് ഉറപ്പായിരുന്നു. ❤️❤️?

Octopus ? • 18-03-2021 01:18

വരാതിരിക്കാൻ പറ്റുവോ.... ❣️
ഒരു സാദാരണ കഥ പോലെയാ സ്റ്റാർട്ടിങ് തോന്നിയെ But You Just Changed The game Completely??
ഇതിപ്പോ ഒരു ഫീൽ ആണ് ?

With Love ?

മോർഫിയസ് • 18-03-2021 00:17

എന്തൊക്കെ ആയാലും തുഷാര വലിയ ഒരു നഷ്ടം തന്നെയാണ് ബ്രോ
ഫസ്റ്റ് പാർട്ടുമുതൽ അമലിന്റെ ഭാര്യ എന്ന നിലക്ക് തുഷാരയെ നായികയായി
കണ്ടിരുന്നു
കഥയുടെ പേരിൽ അമ്മായിയും മകളുമുണ്ടേലും തുഷാര കഴിഞ്ഞിട്ടേ അവരെ ഇഷ്ടപ്പെട്ടിരുന്നുള്ളു
നിമ്യയും ഷിൽനയും ലെസ്ബിയൻ ബന്ധമുണ്ട് എന്ന രീതിയിൽ വന്നപ്പോ ഷിൽനയെ നായികാ സ്ഥാനത്ത് ചിന്തിച്ചില്ല

ഏതായാലും തുഷാരയുടെ വിടവ് വലിയ ഒരു വിടവായി കഥ വായിക്കുമ്പോ മനസ്സിൽ ഫീൽ ചെയ്യും

കഥ സൂപ്പറാണ് ബ്രോ
നല്ല രീതിക്ക് പൊയ്ക്കൊണ്ടിരുന്ന കഥയിൽ പെട്ടെന്ന് ഈ ട്രാജഡി ട്രാക്ക് വന്നപ്പോ ഉള്ള വിഷമംകൊണ്ട് പറഞ്ഞതാണ്

എനിക്ക് പണ്ടേ ഈ നന്നായി ചിരിപ്പിച്ചും സന്ദോഷിപ്പിച്ചും പൊയ്ക്കൊണ്ടിരിക്കുന്ന കഥയിൽ അവസാനം ട്രാജഡി ട്രാക്ക് വരുന്നത് അതുവരെ തന്ന ഫുൾ മൂഡും കളയും
Eg: മിന്നാരം, ചിത്രം, etc…

അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു

മോർഫിയസ് • 18-03-2021 00:14

വലിയ ഒരു കമന്റ്‌ ഇവിടെ ഇട്ടിരുന്നു
പക്ഷെ അത് മോഡിഫിക്കേഷന് പോയി ?

wanderlust • 18-03-2021 01:13

എന്നെ വല്ല തെറിയും പറഞ്ഞതാണോ ബ്രോ....???

Vishnu • 17-03-2021 23:35

Oru action thriller ayi katta waiting
Super story ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

Mass • 17-03-2021 23:02

Bro ningal comment vaayich kadha athin anusarich mayapeduthiuathinod enik valiya yojipp thonunilla , thushara amalinte aduth ethiyath thott accident vere ulla baghngal valare speedil adichu vitt aan poyath ath vendayirunnu , ningalk ishtam ulla pole thanne ezhuthiya mathiyayirunnu, bro athin munpathe partil nalla ezhuthiloode sherikkum manass pidich kulukkiyirunnu , aake dharma sankadathil aayirunnu amalinte kalyanam nadanna part ath pole thanne ithum ezhuthamayirunnu , alavatta vishamam undakkuvayirunnenkil koode aa noovinum oru sugam undayirunnene . Epozhum aale santhoshipikunnath mathram alla bro oru nalla srishti

wanderlust • 17-03-2021 23:16

ബ്രോ നിങ്ങൾ പറഞ്ഞത് ശരിയാണ്. ജീവിതത്തിൽ ഞാൻ എന്റെ നിലപാടുകളിൽ വെള്ളം ചേർക്കാറില്ല. പക്ഷെ ഇവിടെ ഈ കഥ കുറച്ച് വേഗത്തിൽ ആക്കണം എന്ന് എനിക്ക് തോന്നിയതുകൊണ്ടും തുഷാരയ്ക്ക് കൂടുതൽ പ്രാധാന്യം കൊടുക്കരുത് എന്ന് ആദ്യം മുതൽ മനസിൽ ഉള്ളതുകൊണ്ടും ആണ് ഇങ്ങനെ ആക്കി തീർത്തത്. വേഗത കൂട്ടാൻ കാരണം ഉണ്ട്. ഈ മാസം അവസാനം നാട്ടിലേക്ക് വരുന്നുണ്ട്. അതിനുള്ളിൽ പരമാവധി ഭാഗങ്ങൾ പൂർത്തിയാക്കണം എന്ന ഒരു വാശി ഉള്ളതുകൊണ്ടാണ് ഇതുപോലെ കഥയുടെ ഗതി മാറ്റിയത്. പക്ഷെ ഇനിയുള്ള ഭാഗങ്ങൾ നിങ്ങൾക്ക് അസ്വാദ്യകരമായിരിക്കും. താങ്കളുടെ വിലയേറിയ അഭിപ്രായത്തിന് നന്ദി.

❤️❤️?

Siddu • 17-03-2021 22:49

ഇപ്പോൾ നിങ്ങളോടുള്ള പരിഭവം അല്പം കുറഞ്ഞതുപോലുണ്ട് ബ്രോ. കഴിഞ്ഞ സീസൺന്റെ ഒരു കടവും ബാക്കി ഇട്ടേക്കരുത്. മരുഭൂമിയിൽ കിട്ടിയത് അവിടെത്തന്നെ തീർത്തേക്കണം. പക്ഷെ അതിന്റെ പേരിൽ ഇനിയാരും അഴിയെണ്ണാൻ ഇടവരുത്തരുത്. എല്ലാം സെറ്റിൽ ചെയ്ത് നിത്യയുടേയും ഷിൽനയുടെയും ഭർത്താവായി, അവരുടെ കുഞ്ഞുങ്ങളുടെ അച്ഛനായി അമലൂട്ടൻ ഗൾഫിൽ ഒരു കൊച്ചു ഷെയ്ഖായി വിലസുന്നത് കാണണം.

(ആദ്യ പേജിൽ ഒരു പിശക് പറ്റിയിട്ടുണ്ട്. ഇനി തിരുത്താനാവില്ലല്ലോ. അതുകൊണ്ട് അതങ്ങനെ കിടക്കട്ടെയല്ലേ)

wanderlust • 17-03-2021 23:10

ബ്രോ അവിടെ കുറച്ച് വർഷങ്ങൾ പുറകിലേക്ക് പോകാം എന്ന് പറഞ്ഞതാണോ തെറ്റ് ആണെന്ന് പറയുന്നത്. അല്ല ആദ്യം പറഞ്ഞ കാര്യം ആണോ ? അതായത് ദുബായിൽ ജോലി ചെയ്യുന്നു, ഭാര്യ തുഷാര, 24 വയസ് .... ഈ പറഞ്ഞത് ആണോ ?
ഭാര്യയുടെ പേര് പറഞ്ഞത് ആണ് താങ്കൾ ഉദ്ദേശിച്ചത് എങ്കിൽ... അത് എന്താണെന്ന് വഴിയേ മനസിലാവും. നേരത്തെ വേറൊരു കമന്റിൽ ഞാൻ ഈ കാര്യം സൂചിപ്പിച്ചിട്ടുണ്ട്.

വയസ് എഴുതിയത് വേണ്ടായിരുന്നു എന്ന് ആ ഭാഗം പോസ്റ്റ് ചെയ്തപ്പോൾ ആണ് തോന്നിയത്. ഇതൊക്കെ കണക്ട് ചെയ്തു വരാൻ വലിയ പാടാണ് ??

സാരമില്ല ആദ്യത്തെ കഥ അല്ലെ.. ഇനി അങ്ങോട്ട് നോക്കാം..

Siddu • 19-03-2021 00:03

അത്രയ്ക്കൊന്നുമില്ല ബ്രോ. ഭൗതിക ശരീരം എന്ന പ്രയോഗമായിരുന്നു വരേണ്ടിയിരുന്നത്. അതാണുദ്ദേശിച്ചത്. Leave it.

Shihan • 17-03-2021 22:41

എന്നാലും സഹോദര തുഷാര യുടെ വിയോഗം. സങ്കടം മാറുന്നില്ല ഇന്ന് പുറത്ത് പോവുമ്പോൾ ഓരോ പെൺകുട്ടിയെ കാണുമ്പോഴും അവളുടെ ക്യാരക്ടർ ഓർമ്മ വരുന്നു.. തുടക്കത്തിൽ അമലിനോടുള്ള സമീപനവും അതിന് ശേഷം ഇഷ്ടം തോന്നുന്നതും. ഫസ്റ്റ് നൈറ്റ്‌ കാലങ്ങൾക്ക് ശേഷം ഉള്ള ഒത്തുചേരൽ ഒന്നും അങ്ങോട്ട് മനസ്സിൽ നിന്നും പോകുന്നില്ല ???

wanderlust • 17-03-2021 23:19

അതൊക്കെ നമുക്ക് മാറ്റിയെടുക്കാം ബ്രോ...

ഈ ലോകത്ത് ഒന്നും സ്ഥിരമല്ല, കാലങ്ങൾ മായ്ക്കാത്ത മുറിവുകൾ ഇല്ല. താങ്കൾക്ക് ഉണ്ടായ ഈ വിഷമം മറ്റൊരു സന്തോഷം വരുമ്പോൾ സൗകര്യപൂർവം മറക്കും. അങ്ങനെ നിങ്ങളെ സന്തോഷിപ്പിക്കുവാൻ ഇനി വരാൻ ഇരിക്കുന്ന ഭാഗങ്ങൾക്ക് കഴിയുമെന്ന് കരുതുന്നു. ❤️❤️?

മോർഫിയസ് • 17-03-2021 22:28

എന്തൊക്കെ ആയാലും തുഷാര വലിയ ഒരു നഷ്ടം തന്നെയാണ് ബ്രോ
ഫസ്റ്റ് പാർട്ടുമുതൽ അമലിന്റെ ഭാര്യ എന്ന നിലക്ക് തുഷാരയെ നായികയായി
കണ്ടിരുന്നു
കഥയുടെ പേരിൽ അമ്മായിയും മകളുമുണ്ടേലും തുഷാര കഴിഞ്ഞിട്ടേ അവരെ ഇഷ്ടപ്പെട്ടിരുന്നുള്ളു
നിമ്യയും ഷിൽനയും ലെസ്ബിയൻ ബന്ധമുണ്ട് എന്ന രീതിയിൽ വന്നപ്പോ ഷിൽനയെ നായികാ സ്ഥാനത്ത് ചിന്തിച്ചില്ല

ഏതായാലും തുഷാരയുടെ വിടവ് വലിയ ഒരു വിടവായി കഥ വായിക്കുമ്പോ മനസ്സിൽ ഫീൽ ചെയ്യും

കഥ സൂപ്പറാണ് ബ്രോ
നല്ല രീതിക്ക് പൊയ്ക്കൊണ്ടിരുന്ന കഥയിൽ പെട്ടെന്ന് ഈ ട്രാജഡി ട്രാക്ക് വന്നപ്പോ ഉള്ള വിഷമംകൊണ്ട് പറഞ്ഞതാണ്

എനിക്ക് പണ്ടേ ഈ നന്നായി ചിരിപ്പിച്ചും സന്ദോഷിപ്പിച്ചും പൊയ്ക്കൊണ്ടിരിക്കുന്ന കഥയിൽ അവസാനം ട്രാജഡി ട്രാക്ക് വരുന്നത് അതുവരെ തന്ന ഫുൾ മൂഡും കളയും
Eg: മിന്നാരം, ചിത്രം, etc...

കരിക്കാമുറി ഷണ്മുഖൻ • 17-03-2021 22:26

ഇങ്ങനെ ഒരു അവസ്ഥയിൽ ചോദിക്കാൻ പാടുണ്ടോ എന്നറിയില്ല ഈ പാർട്ടിൽ എന്തേ കമ്പി ഇല്ലാത്തെ????

കൊതിയൻ • 17-03-2021 22:11

ഉഗ്രൻ തിരിച്ചു വരവ് അമലൂട്ടൻ നടത്തട്ടെ.. കട്ട വെയിറ്റ് അടുത്ത ഭാഗത്തിന്

Abi • 17-03-2021 22:09

adipoly aduthathu pettanu post cheyyo
vayichu kazhinjappol nammale vere mindilekku kondupoyi

wanderlust • 17-03-2021 22:12

ഉടനെ ഉണ്ടാവും.

Kishor vp • 17-03-2021 22:05

അമലിന്റെ പ്രേധികാരത്തിനായി katta വെയ്റ്റിങ്

മീര മിഥുൻ • 17-03-2021 21:55

Hi,
wanderlust
മിഥുൻ ഇവിടെ ഇരിക്കപൊറുതി തരുന്നില്ല.
ഇന്നത്തെ പാർട്ട് വായിച്ചിട്ട് ആശാൻ വാ തോരാതെ പറയുമ്പോ
ഞാൻ എന്താണ് എന്ന് നോക്കാം എന്ന് വെച്ചു.
അതുകൊണ്ട് ഒന്ന് മുതൽ വായിച്ചു തുടങ്ങി.
വിശദമായ റിവ്യൂ ഇടാം.

wanderlust • 17-03-2021 22:12

രണ്ടുപേർക്കും വളരെയധികം നന്ദി. താങ്കളുടെ വിലയേറിയ അഭിപ്രായങ്ങൾ പ്രതീക്ഷിക്കുന്നു.

? ? ? ? ? • 17-03-2021 22:20

❤️

Chithra • 17-03-2021 21:53

Nannayittundu

MG • 17-03-2021 21:51

നിങ്ങ പൊളിക്ക് ബ്രോ ???

rashid • 17-03-2021 21:42

അടിപൊളി, അങ്ങനെ നായകൻ തിരിച്ച് വന്നിരിക്കുന്നു. ഇനി കളി കാര്യമാകും, പ്രണയ നിമിഷങ്ങൾ കൊണ്ട് സമ്പന്നമായിരുന്ന കഥ ഇനി action ത്രില്ലർ സസ്പെൻസ് സീനുകൾ കൊണ്ട് ഉഷാറാകും, അതിന് മിഴിവേകാൻ ഷിൽന - അമൽ - നിത്യ ത്രയങ്ങളുടെ പ്രണയ-കമ്പി നിമിഷങ്ങളും

wanderlust • 17-03-2021 22:12

ഇനിയാണ് പൂരം ??❤️

Kallan madhavan • 17-03-2021 21:23

Iniyanu Amalinte yudham kanan pokunath,..avane e avasthayilakiya thusharaye konna Alla Panna pulayadimakaleyum konnu kalayanam..veruthe kollaruth inch inch aayi kollanam nayinte makkale.,. enthayalum next part pettannu venam ?page kooti ezhuthanam bro..,amalinte mass entry aayikotte prathikarathinu irangumbol.......all the best bro ????????

Sanid • 17-03-2021 21:15

ചേട്ടാ ചോദിക്കാൻ പാടില്ല എന്ന് അറിയാം. എന്നാലും അറിയാൻ ഉള്ള ആകാംഷ കൊണ്ട് ചോദിക്കുന്നതാ അടുത്ത ഭാഗം എഴുതാൻ തുടങ്ങിയോ എന്ന് post ചെയ്യും എന്ന് പറയാമോ ഒരു സമാദാനത്തിന്ന് ചോദിക്കുന്നതാ

wanderlust • 17-03-2021 22:10

എഴുതി തുടങ്ങിയിട്ടുണ്ട് ബ്രോ... നാളെ രാത്രി അല്ലെങ്കിൽ മറ്റന്നാൾ രാവിലെ ഇടാം. ചിലപ്പോൾ വെള്ളിയാഴ്ച അപ്പ്രൂവ് ആവുമായിരിക്കും. അല്ലെങ്കിൽ ശനി. അതിനുള്ളിൽ എന്തായാലും വരും.

Nicky • 18-03-2021 00:31

Ithu Ella postilum ittal oru sugham undavum kaathiripinu.  Last part kayinju muthal idakkide keri nookum adutha part venno ariyan.  Thushara . Vallatha angottu aduthu poyi aa kuttiyodu . Avale marakaruthu iniyum.

Suryan • 17-03-2021 20:20

Pettannu thanne adutha part idane...
Ingane wait cheiyan vaiya....
Pls bro

Achillies • 17-03-2021 19:53

വിഷമം മാറിയോ എന്ന് ചോദിച്ചാൽ മുഴുവനായും മാറിയിട്ടില്ല...എങ്കിലും അമലൂട്ടൻ തിരിച്ചു വരുന്നതുകൊണ്ട് ഈ പാർട്ട് ഫുൾ hopefull ആയിരുന്നു...
തുഷാര ഇപ്പോഴും വിങ്ങലായി നിൽക്കുന്നുണ്ട്...ബ്രോ...
പകയുടെ നാളുകൾക്കായി കാത്തിരിക്കുന്നു...
❤❤❤

wanderlust • 17-03-2021 22:14

?? പ്രണയം, പക, പ്രതികാരം...കമ്പി ❤️

Payyans • 17-03-2021 18:51

കൊള്ളാം ബ്രോ കിടുക്കാനായിട്ടൊണ്ട്

Sloader • 17-03-2021 18:40

ഗംഭീരം... വായനക്കാരുടെ മനോവിചാരങ്ങൾ മുൻകൂട്ടി കണ്ടെഴുതുന്ന താങ്കളുടെ രചന അനിർവ്വചനീയം.
ആദ്യമായിട്ടല്ല എഴുതുന്നതെന്ന് വളരെ വ്യക്തം. ഇതിനു മുൻപ്‌ എഴുതിയത്‌ ഉണ്ടെങ്കിൽ ലിങ്കോ മറ്റോ ഷെയറാമോ..?

wanderlust • 17-03-2021 18:53

എന്റെ ബ്രോ.... മനസുകൊണ്ട് പലപ്പോഴും കവിയും കഥാകൃത്തും, ചിന്തകനും ഒക്കെ ആയിട്ടുണ്ടെങ്കിലും എഴുതുന്നത് ആദ്യമായിട്ടാണ്. ചില അവസരങ്ങളിൽ മനസിൽ തോനുന്ന വരികൾ ഏതെങ്കിലും ബുക്കിൽ കുറിച്ചിടുമായിരുന്നു. അല്ലാതെ ഇതുവരെ ഒരു കഥ എഴുതിയിട്ടില്ല..

ഇനി ശ്രമിക്കാം....

❤️❤️??

Superkid • 17-03-2021 18:16

ഇനി പ്രതികാരത്തിന്റെ നാളുകൾ?

പ്രാന്തൻ • 17-03-2021 18:06

കഴിഞ്ഞ partല് തുഷാരയുമായിട്ടുള്ള പ്രണയ നിമിഷങ്ങൾ വിവരിക്കേണ്ടത് ആയിരുന്നു. എങ്കിൽ കഥകയ്ക്ക് കുറേക്കൂടെ ജീവൻ ഉണ്ടായേനെ.....
ഇത് എന്റെ മാത്രം അഭിപ്രായം ആണ്‌

Abin • 17-03-2021 17:32

Pettann idumo adutha bhagam

wanderlust • 17-03-2021 20:17

ഇടും ബ്രോ... എഴുതി തുടങ്ങിയിട്ടുണ്ട്..❤️