0%

Chapter Title : പൊന്നരഞ്ഞാണത്തിലെ രഹസ്യകൂട് 1 [Soulhacker]

Author : Kambikathakal Read All Parts 3.1K
നിനക്കു പതിനെട്ടായിരം ഉണ്ട് ശമ്പളം .അവളോട് ഉം നിന്റെ അമ്മയോടും പറയണ്ട ..നിന്റെ ചാച്ചി ഇപ്പോഴത്തെ അവസ്ഥ മാറുമ്പോൾ പിന്നേം കണക്കാ .. അറിയാം അച്ചുവേട്ട ....അവൾ ആള് ശെരി അല്ല ....അതുകൊണ്ടു ആണ് ..ഞാൻ അവളെ അകറ്റി നിർത്തിയേക്കുന്നത് ..അവൾ എന്നെങ്കിലും പൂർണമായി നന്നായി എന്ന് എനിക്ക് തോന്നിയാൽ മാത്രമേ ഞാൻ സംസാരിക്കുക ഉള്ളു .. ഉം ..പോട്ടെ ...അപ്പോൾ ....അവരെ വിളിച്ചോ .... ശെരി അച്ചുവേട്ട .. ഉം ..എന്നിട്ട് അവരെ വിളിപ്പിച്ചു ഒപ്പിട്ടു വാങ്ങി ..... എന്നിട്ട് ലക്ഷ്മിയോട് ഞാൻ എന്റെ കൂടെ വരാൻ പറഞ്ഞു ..അവളെയും കൊണ്ട് ഞാൻ  എന്റെ ഫ്ളാറ്റ് ലേക്ക് പോയി ..അവിടെ ചെന്ന് ഫ്രഷ് ആയി ,,അതിന്റെ താഴെ വലിയ ഒരു ഡ്രസ്സ് കട ഉണ്ട് ..അവിടെ നിന്നും ,അവൾക് ഞാൻ നല്ല പത്തു കുർത്ത ടോപ് ഉം പാന്റ്സ് ഉം , എടുത്തു കൊടുത്തു ,,അതിന്റെ കൂടെ അവൾക്ക് ,ബ്രാ ഉം ,പാന്റി ഉം ,പിന്നെ പുതിയ തോർത്ത് ,വീട്ടിൽ ഇടാൻ ഉള്ള ഉടുപ്പുകൾ നാലഞ്ചെണ്ണം ,പിന്നെ അവിടെ തന്നെ പെണ്ണുങ്ങൾക് ഉള്ള കോസ്റ്റമേ ഉണ്ട് ,,എല്ലാം നല്ലത് പോലെ വാങ്ങി .അവൾ ഒന്നും മിണ്ടാതെ ഇരുന്നു ,,പിന്നെ ,അവളുടെ സൈസ് നാലഞ്ചു ജീൻസ്‌ പാന്റ് ഉം ,ഷർട്ട് ഉം വാങ്ങി ,പിന്നെ ഒരു അഞ്ചു ചുരിദാർ ,അത് അവിടെ കോളേജ് അടുത്ത് തയ്‌ക്കാൻ കൊടുക്കാൻ പറഞ്ഞു ,പിന്നെ പുറത്തു ഇറങ്ങി ,അടുത്തുള്ള സ്റ്റേഷനറി നിന്നും ,അവൾക് കുറച്ച ബുക്ക്സ് ഉം ,പേനയും ,ഇക്ക വാങ്ങി

💬 Comments

View all comments