Chapter Title : പൊന്നരഞ്ഞാണത്തിലെ രഹസ്യകൂട് 1 [Soulhacker]
.പിന്നെ ഒരു ട്രാവൽ ബാഗ് വാങ്ങി ,അതുപോലെ ജാക്കറ്റ് ,പിന്നെ പെണ്ണിന് രണ്ടു സാരി ഉം വാങ്ങി ,,ഇവൾ ആകെ അത്ഭുതം കൊണ്ട് എന്നെ നോക്കി ഇരിക്കുക ആണ് ...ഞാൻ അവളെയും കൊണ്ട് ഒരു കടയിൽ കയറി ചായ കുടിച്ചു ,
എടി ..നീ ഇനി മുതൽ ഈ ഉടുപ്പ് എല്ലാം ഇടണം ,,എന്റെ പേർസണൽ അസിസ്റ്റന്റ് ആണ് നീ ,അതിന്റെ സ്റ്റൈൽ നിനക്കു വേണം ...എന്നെ പോലെ തന്നെ ...അതെല്ലാം പറഞ്ഞു കൊടുത്തു ..പിന്നെ ഇതെല്ലം കൊണ്ട് നമ്മൾ ഇപ്പോൾ നേരെ സ്റ്റാഫ് ക്വാർട്ടേഴ്‌സ് ആണ് പോകുന്നത് ,അവിടെ ,സിംഗിൾ റൂം നിനക്കു വെച്ചിട്ടുണ്ട്,അറ്റാച്ഡ് ബാത്രൂം ഉണ്ട് ,അതിനു വേണ്ടി ഉള്ള ലോക്ക് ഉം കീ ഉം ആണ് നേരത്തെ ഞാൻ വാങ്ങി തന്നത് ,പിന്നെ ഈ സാരി യുടെ ബ്ലൗസ് ഉം,ചുരിദാർ ഉം നിന്റെ സ്റ്റാഫ് ക്വാർട്ടേഴ്‌സ് തന്നെ ഒരുത്തി ഉണ്ട് ,,നല്ലതുപോലെ തയ്ക്കും ,,ഒരു പാവം പിടിച്ച പെണ്ണ് ആണ് ..അവൾക് കൊണ്ട് കൊടുക്കുക ,അവൾ അത് തയ്ച്ചു തരും ..അവൾക്കുള്ള ക്യാഷ് ഞാൻ കൊടുത്തോളം ..ഇനി നിന്റെ മൊബൈൽ ഉണ്ടോ നിനക്കു സ്വന്തം ആയി ?
ആഹ് ഉണ്ട് ..ഞാൻ നോക്കിയപ്പോൾ ഒരു പഴഞ്ചൻ മൊബൈൽ നോക്കിയ ..
ആഹ് ഇത് പോരാടി ..ഇത് ഇങ്ങു തന്നേക്ക് ,,ഏന് പറഞ്ഞു ഞാൻ അവൾക്ക് സിം ഊറി കൈ കൊടുത്തു .എന്നിട്ട് അവളെയും കൊണ്ട് അടുത്തുള്ള മൊബൈൽ കടയിൽ പോയി മോട്ടറോള നല്ല ഒരു ഫോൺ വാങ്ങി കൊടുത്തു ഒപ്പം ഒരു ബ്ലൂ
💬 Comments
View all comments