0%

Chapter Title : പൊന്നരഞ്ഞാണത്തിലെ രഹസ്യകൂട് 1 [Soulhacker]

Author : Kambikathakal Read All Parts 2.9K
പറഞ്ഞിട്ട് അവിടെ ഉള്ള ഒരു വലിയ കടയിൽ അച്ഛനും ,പിള്ളേർക്ക് ഉള്ള ഡ്രസ്സ് എല്ലാം എടുത്തു വെച്ചിരുന്നു .ഒപ്പം എനിക്ക് ഉം രണ്ടു ഷർട്ട് ഉം .എല്ലാം പെറുക്കി വാങ്ങി യിൽ ഇട്ടു ആണ് ,ഞങ്ങൾ അവിടെ എത്തി .ചെന്ന ഉടനെ തന്നെ എല്ലാം ഓടി വന്നു .ഞാൻ നോക്കിയപ്പോൾ കാഞ്ചന ഉം അനന്തലക്ഷ്മി യും അല്പം ഡിസ്റ്റൻസ് ആണ് .പൊതുവെ രണ്ടും അങ്ങനെ ആണ് .ഓവർ മറ്റുരിറ്റി ഉണ്ട് ഏന് കാണിക്കും എന്നാൽ രണ്ടും വെറും പൊട്ടികാൾ  ആണ്.ഈ ഇരുപത്തി ഒന്നാം നൂറ്റാണ്ടിലും ഭർത്താവിന്റെ പാദുകങ്ങൾ എന്ന രീതിയിൽ ജീവിക്കുന്ന രണ്ടു സുന്ദരികൾ ..ആഹ് ഇങ്ങനെ ഓരോന്നും വേണം അല്ലോ ഈ ഭൂമിയിൽ . ചെന്ന് ചായ എല്ലാം കുടിച്ചു ,പിള്ളേർ എല്ലാം ഓടി വന്നു ,അവരോടെക്കെ സംസാരിച്ചു ,അവിടെ രാവിലത്തെ പൂജ പോയി തൊഴുതു .ഈ ചേച്ചി എന്നെ എല്ലായിടത്തും കൊണ്ട് പോകും.ഞാൻ നേരത്തെ പറഞ്ഞ അച്ചു ,ചേച്ചിയുടെ അനിയൻ ചെറുപ്പത്തിലേ മരിച്ചു പോയതാണ് .പുള്ളി യുടെ എന്തെക്കെയോ ചായ എനിക്ക് ഉണ്ട് എന്ന് ചേച്ചി പറയും ..ആഹ് .ആവോ .. അങ്ങനെ ഒരു ഒരു മാണി ആയപ്പോൾ നല്ല ഗംഭീര സദ്യ ,ഹോ ,,,നാല് കൂട്ടം പായസം ഉൾപ്പടെ ,ഹോ ...നാളെയും ഏതാണ്ടെക്കെ ചടങ്ങും ഇതുപോലെ സദ്യയും ഉണ്ട്.ഞാൻ പക്ഷെ ജോലി കാരണം ഇന്ന് രാത്രി അല്ലേൽ ,നാളെ അതിരാവിലെ ഒരു നാല് മാണി ആകുമ്പോൾ പോരും ,ചേച്ചി എന്നോട് ഇന്ന് അവിടെ കിടന്നിട് പോയാൽ മതി എന്ന് എക്കെ പർണജൂ കാരണം

💬 Comments

View all comments