0%

Chapter Title : പൊന്നരഞ്ഞാണത്തിലെ രഹസ്യകൂട് 1 [Soulhacker]

Author : Kambikathakal Read All Parts 2.9K
രാത്രിയിൽ ,ഗരുഡൻ തൂക്കം എക്കെ ഉണ്ട് ,അത് പന്ത്രണ്ടു മണിക്ക് ആണ് ,അതും കഴിഞ്ഞു എല്ലാ കിടക്കുമ്പോൾ രണ്ടു മാണി ആകും.പിന്നെ ഒരു മൂന്ന് മണിക്കൂർ സമയം കിടന്നാൽ അഞ്ചും ,കാറ് ഉള്ളത് കൊണ്ട് ,അഞ്ചു മാണി ആകുമ്പോൾ ഇറങ്ങിയാലും ആറു  ആകുമ്പോൾ എനിക്ക് എത്താം ,കുളിച്ചു ജോലിക്ക് പോയാൽ മതി .ആഹ് നോക്കാം വരട്ടെ ...
ഈ കുടുംബം മാത്രം അല്ല ,ഇവരുടെ ,അനുബന്ധ കുടുംബങ്ങളും ,നാട്ടുകാരും ,എല്ലാം ഈ പൂജയ്ക്കും ,സദ്യക്കും എക്കെ ഉണ്ട് ,ന്യായർ കൂടി ആയത് കൊണ്ട് തരുണീമണികൾ ഇഷ്ടം പോലെ ആണ് . സദ്യ എല്ലാം കഴിഞ്ഞു ,അപ്പോൾ ദേ കാർണോർക്ക് കച്ചേരി വേണം ഏന് .ദൈവമേ ..എന്റെയും അരവിന്ദന്റേയും സകല പ്ലാൻ ഉം പൊളിഞ്ഞു .അതുപോലെ മറ്റേ രണ്ടു ആൺപിള്ളേരുടേം ,ഞാൻ കൊണ്ട് വന്ന എട്ടു ബിയർ ക്യാൻ അവന്മാർ ആരും കാണാതെ ,ഐസ് ബോക്സ് ആക്കി ,കുളത്തിന്റെ ,വശത്തു ,കൊണ്ട് ,ഒളിപ്പിച്ചു വെച്ചേക്കുക ആണ് ,അങ്ങോട്ടേക് പിന്നെ ഞങ്ങൾ നാലെണ്ണം അല്ലാതെ ആരും പോകില്ല എന്നാലും പണിക്കാർ വല്ലൊം കണ്ടാൽ മൂഞ്ചി ,എന്നോട് അരവിന്ദൻ പറഞ്ഞു .മറ്റേ രണ്ടു പേരെ ഞാൻ പരിചയപെടുത്തിയില്ലല്ലോ ,ഇരട്ടകൾ ആണ് ഒപ്പം പരട്ടകളും ,അനു  ബിനു .ഇങ്ങനെ രണ്ടു എണ്ണം ,ഫുൾ ടൈം ജിം ആണ് ,അങ്ങനെ ആണ് എന്നോട് ഒരു ഇന്റെരെസ്റ്റ് അവർക്ക് വന്നത് ,അവന്മാർ പഠിച്ച പണി മുഴുവൻ നോക്കിയിട്ടും ,പാക്ക് ഒന്നും വന്നില്ല അപ്പോഴാണ് ,ഞാൻ അവര്ക് അതിന്റെ കൂടെ നല്ല ഒരു diet  ഉം പറഞ്ഞു

💬 Comments

View all comments