Chapter Title : പൊന്നരഞ്ഞാണത്തിലെ രഹസ്യകൂട് 1 [Soulhacker]
കൊടുത്തത് ,പിന്നെ ഞാൻ നല്ലത് പോലെ മൈന്റൈൻ ചെയുന്നത് കണ്ടു എന്റെ കൂടെ കൂടിയത് ആണ് .അങ്ങനെ കമ്പനി ഉം ,ഇപ്പോൾ ഒരു കോറ്റേഷൻ ഞാൻ വിളിച്ചാൽ വരൂ ,രണ്ടും കോഴിക്കോട് തന്നെ ആൺ താമസം ,ഇടയ്ക് നഴ്സിംഗ് കോളേജിലെ പെൺപിള്ളേരെ വായിനോക്കാൻ വേണ്ടി എന്നെ കാണാൻ എന്ന തട്ടിപ്പും ഇട്ടു വരും ,,പിള്ളേർ അല്ലെ മൂട് ഇളക്കി നടക്കുന്നവളുമാരെ കണ്ടോട്ടെ എന്ന് ഞാനും കരുത്തും .പക്ഷെ ഒരുത്തിയെ കളിയ്ക്കാൻ ഉള്ള റേഞ്ച് ഒന്നും ഇല്ല ,അതെങ്ങനാ ,കട്ടക്ക് ബോഡി മാത്രമേ ഉള്ളു ,,
അഹ് ,,അങ്ങനെ ഞാനും അരവിന്ദനും കൂടി കാർന്നോരുടെ പ്ലാൻ പ്രകാരം ,മൃദഗം ,വയലിൻ ആയി ഇരുന്നു
പിന്നെ കുറച്ച നേരം കച്ചേരി യുടെ പെരുമഴ ആയിരുന്നു ,ഒരു മൂന്ന് കീർത്തനം വായിച്ചു കഴിഞ്ഞു ,ഓടക്കുഴൽ എടുത്തു ,ഞാൻ ബാഗ് വെച്ചിരുന്നു ,അന്നേരം ,പേരപ്പൻ അതായത് ഈ അച്ഛന്റെ അനിയന്റെ മകൻ ,പുള്ളി മൃദഗ എടുത്തു കൊട്ടി ,അരവിന്ദൻ വയലിൻ ഉം ,,അങ്ങനെ ഏകദേശം ഒരു മണിക്കൂർ ഓളം എല്ലാവരെയും രസിപ്പിച്ചു കച്ചേരി ,അതിനു ശേഷം പെൺകുട്ടികളുടെ ഡാൻസ് ആണ് ,ആ സമയത് ഞങ്ങൾ നാലും കൂടി അവിടെ നിന്നും മുങ്ങി ,കാർന്നോന്മാർക്ക് എക്കെ അറിയാം .ഞങ്ങൾ ഈ പ്രായം അല്ലെ അതുകൊണ്ടു അവര്ക് ഒന്നും ഒരു പ്രശനം ഇല്ല ,അങ്ങനെ ഞങ്ങൾ മുങ്ങാൻ പ്ലാൻ ഇട്ടു ഇറങ്ങിയപ്പോൾ പിന്നിൽ കൂടി ദേ ഒരുത്തി വന്നു എന്നെ കണ്ണ് കാണിക്കുന്നു ,അനന്തലക്ഷ്മി ആണ് ,
എന്താ ..
അമ്മൂമ്മ പറഞ്ഞു ,ഈ രാസ്നാദി
💬 Comments
View all comments