Chapter Title : പൊന്നരഞ്ഞാണത്തിലെ രഹസ്യകൂട് 1 [Soulhacker]
വിറയൽ ഉണ്ടായിരുന്നു .
അതിനിടയ്ക് ,കാർത്തിക യും കൃതികയും പറയുന്നു ,ആഹ് ,,നല്ല സൂപ്പർ ജോഡി ഏന് ,,,അപ്പോൾ എല്ലാവരും അത് ഏറ്റു പിടിച്ചു ,അവൾ ആകെ നാണിച്ചു കുഴഞ്ഞു ,
ദേ ചേച്ചിക്ക് നാണം വരുന്നേ അമ്മെ ...ഇപ്പോൾ ആ നുണക്കുഴി ഇപ്പോൾ പൊട്ടും ..അവൾ ആകെ വശം കേട്ട് ..അവളിൽ നിന്നും വികാരങ്ങളുടെ ഒരു നെടുവീർപ് ഞാൻ കേട്ട് ...ആഹ് ,,അച്ചുവേട്ട ...കാർത്തിക വിളിച്ചു ..ഞാൻ നോക്കി ..ദേ ചേച്ചിയുടെ അടുത്ത് ഒന്ന് ആ തൂണിൽ ചാരി നിന്നെ ,,നിങ്ങളുടെ ഡ്രസിങ് കളർ നല്ല മാച്ച് ആണ് ഞാൻ എന്റെ ഫോട്ടോഗ്രാഫി സ്കിൽ ഒന്നു നോക്കട്ടെ ..
ഞാൻ അത് പോലെ നിന്ന് ..
അതിനു ശേഷം ,അവൾ കാഞ്ചനയെ എന്റെ നേരെ നോക്കാൻ പറഞ്ഞു ..അവൾ ജന്മം ചെയ്‌താൽ നോക്കുന്നില്ല ..എല്ലാരും കൂടി കളിയാക്കാൻ തുടങ്ങിയപ്പോൾ അവൾ അവിടെ നിന്നും മുഖം പൊതി ഓടി പോകുന്നു .
ഞാൻ ഇതൊന്നു മൈൻഡ് ചെയ്യാതെ ,അരവിന്ദനോട് ഓരോന്ന് സംസാരിച്ചു കൊണ്ട് ഇരുന്നു ,അപ്പോഴേക്കും എല്ലാവരും സദ്യക്ക് എത്തി .നോക്കിയപ്പോൾ രേണുക ഓടി വരുന്നു .
ഏട്ടാ അവൻ വന്നു...
ഞ പർണജൂ ..നീ സമാദാനം ആയി ഞാൻ പറഞ്ഞത് പോലെ ചെയ്തോ എന്ന് ..
അവൻ ആദ്യം അവളോട് എന്തെക്കെയോ കയർത്തു സംസാരിക്കുന്നത് കണ്ടു മാറി നിന്ന് ,അവൾ അവനെ ഒരുവിധത്തിൽ അനുനയിപ്പിച്ചു ,കഴിക്കാൻ കൊണ്ട് വന്നു ,കൂടെ ഒരു മൂന്നെണ്ണം ഉണ്ട് .അതിൽ രണ്ടെണ്ണത്തിനെ എനിക്ക് നല്ലത് പോലെ അറിയാം രോഹൻ ഉം ,രാജീവ് ഉം ,ആഹ് ...പറഞ്ഞതെ പോലെ തന്നെ ,,കൃത്യം സാമ്പാർ ആയി ഞാൻ അങ്ങ് ചെന്ന് ...
എന്നെ കണ്ട ഉടനെ ഗോകുൽ ഞെട്ടി ,,രോഹനും രാജീവ് ഉം ഉൾപ്പടെ ...അവർ ആകെ വല്ലാതെ
💬 Comments
View all comments