Chapter Title : പൊന്നരഞ്ഞാണത്തിലെ രഹസ്യകൂട് 1 [Soulhacker]
ആയി ...ഇത് കണ്ടു രേണുകയും അരവിന്ദനും ഒന്നും മനസ്സിൽ ആകാതെ നോക്കി ..
ഞാൻ അവന്മാർക് വിളമ്പി .
ഗോകുലേ ,,
അവൻ എന്നെ നോക്കി ...കരുണ ചെയ്യണേ എന്ന ഭാവത്തിൽ ..
മിണ്ടാതെ അവിടെ ഇരുന്നു പായസം കൂട്ടി കഴിച്ചോണം എന്നിട്ട് ,,കൈകഴുകി ആ വഴിക്ക് പൊയ്ക്കോണം ,,,ഇവൾ എന്റെ അനിയത്തി ആണ് .മേലിൽ നിന്റെ നിഴൽ പോലും ഇവളുടെ ദേഹത്തു വീണാൽ ..പിന്നെ എന്നെ അറിയാമല്ലോ നിനക്കു ..
അറിയാം സാർ ....സോറി സാർ ..
ഉം ...ഞാൻ അവന്റെ കൂടെ ഉള്ളവന്മാരെയും നോക്കി ...
എന്തെങ്കിലും പറയാൻ ഉണ്ടോ ..
ഇല്ല സാർ ..
എല്ലാം പതുക്കെ ആണ് പറയുന്നത് ..
ശെരി ..കഴിച്ചോ ..ഏന് പറഞ്ഞു ഞാൻ അവിടെ നിന്നും പോയി .
അവന്മാർ പെട്ടന്ന് തന്നെ ഇല മടക്കി അവിടെ നിന്നും ഓടി ,,,
ഇതെല്ലം കണ്ടു രേണുക യും അരവിന്ദനും ,,,എന്നെ അന്തം വിട്ടു നോക്കി നിന്ന് ..
രേണുക ..എന്താ ഏട്ടാ ..എന്താ ഇവിടെ സംഭവിച്ചത് ..
ആഹ് പറയാമെടി ..കഴിക്കാൻ നേരത്ത് സമാധാനം ആയി പറയാം .
അങ്ങനെ ഞങ്ങൾ അവിടെ വിളമ്പി എക്കെ നടന്നു ,എന്റെ വലത്തേ കയ്യിൽ ഒരു ഇടി വള ഉണ്ട് ,ഇടത്തെ കയ്യിൽ റാഡോ വാച്ച് ഉം ,കഴുത്തിൽ 'അമ്മ ഇട്ടു തന്ന ഒരു സ്വർണ്ണ ചെയിൻ ഉണ്ട് നല്ല നീളത്തിൽ ,താടി ഞാൻ കട്ടയ്ക് വെച്ചിട്ടുണ്ട് .നല്ല ഷേപ്പ് ഇൽ അതുപോലെ .മീശയും അങ്ങനെ ഞാൻ ത്യാവശ്യം മിടുക്കൻ ആയി ആണ് ഇരിക്കുന്നത് .
ഓരോരുത്തർ അയി കഴിച്ചു തുടങ്ങി .അപ്പോഴാണ് രഞ്ജിനി എന്റെ അടുത്ത് വന്നത് ,
ദേ ,,ഏട്ടാ ..ഏട്ടനെ ഒരാൾ അവിടെ നിന്നും കടാക്ഷിക്കാൻ ഉം ഏറു കണ്ണ് ഇടാനും
💬 Comments
View all comments