0%

Chapter Title : പൊന്നരഞ്ഞാണത്തിലെ രഹസ്യകൂട് 1 [Soulhacker]

Author : Kambikathakal Read All Parts 3K
ഞാൻ മെസ്സേജ്  എല്ലാം വായിച്ചു ഒരു സ്മൈലി ഇട്ടു ..ഗുഡ് നൈറ്റ് ഇട്ടു ...എന്നിട്ട്  എല്ലാം പറഞ്ഞത് പോലെ എന്നും . പിറ്റേന് ,ഇൻസ്‌പെക്ഷൻ കഴിഞ്ഞു .ഞാൻ പുതിയ സ്ഥലത്തേക്ക് പോയി ..മാവൂർ ,അവിടെ പുതിയ മാനേജ്‌മന്റ് ഏറ്റെടുക്കുന്നതിന്റെ കുറെ ഫോര്മാലിറ്റീസ് ഉണ്ട് ,ഞാൻ ചെന്ന ഉടനെ പ്രിൻസിപ്പൽ ,വൈസ് പ്രിൻസിപ്പൽ തുടങ്ങി എല്ലാവരുടേം മീറ്റിംഗ് വിളിച്ചു ,സ്റ്റാഫ് മീറ്റിങ് വിളിച്ചു ..എല്ലാവര്ക്കും ,ഒരുപാട് ഓഫർ കൊടുത്തു .ഒപ്പം ,അടുത്ത വര്ഷം ഇന്റർവ്യൂ നടത്തും പുതിയ മാനേജ്‌മന്റ് തന്നെ ..നിങ്ങൾ മോശം ആണ് എങ്കിൽ പോകേണ്ടതി വരും ,,ഇവിടെ ഉള്ളവർക്കു ഇപ്പോൾ ഉള്ളതിനെ കാൾ ശമ്പളം നൽകും,ഇങ്ങനെ പല കാര്യങ്ങളും എക്കെ അവിടെ കമ്മ്യൂണിക്കേറ്റ ചെയ്തു ..എല്ലാം കഴിഞ്ഞു ഞാൻ മാനേജർ നെ വീട്ടിൽ ചെന്ന് കണ്ടു എല്ലാം ബോധിപ്പിച്ചു .പുള്ളിടെ കൂടെ ഇരുന്നു ഫുഡ് ഉം കഴിച്ചു ആണ് ഇറങ്ങിയത് .മാനേജർ നു സന്തോഷം ഉണ്ടാക്കാൻ ഉള്ള വാർത്ത എന്റെ കൈയിൽ ഉണ്ട് .. ഈ ചൊവ്വ അതായത് നാളെ ഞങ്ങളുടെ സ്ഥാപനങ്ങൾ എല്ലാം അവധി ആണ് ,അത് നേരത്തെ ഞാൻ ചേച്ചിയോട് പറഞ്ഞാൽ എന്നോട് അവിടെ നിൽക്കാൻ പറയും പിന്നെ രഞ്ജിനി പരിപാടി നടക്കില്ല ... ചൊവ്വാഴ്ച രാവിലെ തന്നെ ഒരു ഏഴു മാണി കഴിഞ്ഞപ്പോൾ രഞ്ജിനി എന്നെ വിളിച്ചു ,ഏട്ടാ ..ഞാൻ എവിടെ വരണം .? നീ കോളേജ് പോകുന്ന ബസ് തന്നെ കയറുക .എന്നിട്ട് നിന്റെ കോളേജിന്റെ മുന്നിൽ തന്നെ ഇറങ്ങുക ,ഞാൻ അവിടെ ബൈക്കും ആയി വരാം .. ഓക്കേ

💬 Comments

View all comments