0%

Chapter Title : പൊന്നരഞ്ഞാണത്തിലെ രഹസ്യകൂട് 1 [Soulhacker]

Author : Kambikathakal Read All Parts 1560
,, . എന്നിട്ട് ആ ഇനിയും ഉണ്ട് ..എന്നിട്ട് ,,,പ്രായശ്ചിത്തം എല്ലാം കഴിയുമ്പോ ഏട്ടന് ഉള്ള  ഭക്ഷണം ചേച്ചി സ്വന്തം കൈ കൊണ്ട് വെച്ച് വാരി തരണം .അതും എല്ലാരുടേം മുന്നിൽ വെച്ച് .. അയ്യേ .....പൊടി അവിടുന്നു .. ആഹ് ...ഇങ്ങനെ എക്കെ ആണ്  ...ഇത്രേം എക്കെ കഴിയുമ്പോ ഉച്ച  കഴിയും . പിന്നെ റസ്റ്റ് ..ആ സമയത് ,ഏട്ടന് എന്ത് വേണേലും ചെയ്യാം ,അതായത് കുളത്തിൽ പോയി കളിക്കുകയോ എന്തും ..
അതിനു ശേഷം ,വൈകിട്ട് അന്നത്തെ പോലെ കാവിൽ പോയി വിളക്ക്  കൊളുത്തണം അതും നിങ്ങൾ രണ്ടും കൂടി ,പിന്നെ നമ്മളുടെ തറവാടും പറമ്പും എല്ലാം കാലങ്ങൾ ആയി നോക്കുന്ന പണിക്കർ ഉണ്ട് ,അവരുടെ ആളുകൾ ആണ് ഇപ്പോഴും തറവാട്ടിലെ ജോലിക്കാർ ,അവരുടെ കാർണോരു നിങ്ങൾക് ഉള്ള സമ്മാനം ആയി വരും ,അത് സ്വീകരിക്കണം ,പിന്നെ ഏട്ടന് ഭാഗ്യം ഉണ്ടേൽ ,ഒന്ന് നടുവ് വെട്ടാനും നാണം കെടാനും ഉള്ള അവസരം കിട്ടും ,, അതെന്താ ,,ആഹ് ..രാത്രി ..പിന്നെ അഭ്യാസങ്ങൾ ആണ് ,,,ഈ കാർന്നോരുടെ ,ശിക്ഷ്യന്മാർ ,അവിടെ അഭ്യാസം കാണിക്കും .ആ സമയത് തറവാട്ടിലെ ഇലമുറ തമ്പുരാൻ അവരോടു അവരിൽ ആരോടെങ്കിലും ജയിക്കണം ,നമ്മുടെ സഹദേവൻ മാമൻ അങ്ങനെ ചെയ്തു നടുവ് ഉളുക്കിയ കഥ ഞാൻ കേട്ടിട്ടുണ്ട് . ആഹാ ..അടിപൊളി ..ഞാൻ ചിരിച്ചു ...എന്നിട്ട് മനസ്സിൽ ഓർത്തു ..കഴിഞ്ഞ പതിനാറു വര്ഷം ആയി കളരി പഠിക്കുന്ന എന്റെ അടുത്ത് ..അല്ലെ ..അആഹ് ആകട്ടെ ....വേലപ്പൻ ആശാൻ ,എന്റെ ജിം ആശാന് എന്ന് ഞാൻ ആദ്യം പറഞ്ഞത് ..ആശാൻ ആണ് ,,എനിക്ക് കളരി തുടക്കം ഇട്ടത് ,ഇവിടെ വന്നു എങ്കിലും ഞാൻ മുറകൾ എല്ലാം ഒന്ന്  പൊടിതട്ടാർ ഉണ്ട് ഇടയ്ക്കിടെ .. എന്നിട്ട് കഴിഞ്ഞോടി ... ഇല്ല ഏട്ടാ

💬 Comments

View all comments