Chapter Title : പൊന്നരഞ്ഞാണത്തിലെ രഹസ്യകൂട് 1 [Soulhacker]
സലിം ആയിരുന്നു ഈ അംബിക അമ്മയുടെ ഡ്രൈവർ ,ആറു മാസം മുൻപ് പുള്ളിയും മരിച്ചു .അങ്ങനെ ആണ് ,നിതാശാ ഇവിടെ വന്നത് ഉം .വലിയ ഒരു പറമ്പും ,രണ്ടു നില വീടും ,ഇതാണ് ഇവരുടെ വീട് .താഴത്തെ നിലയിൽ മൂന്ന് കിടപ്പുമുറി ,ഒരു വലിയ ഹാൾ ,അതിൽ നിന്നും അകത്തേക്ക് ഒരു ചെറിയ ഹാൾ ,അവിടെ ഡൈനിങ്ങ് ,അതിന്റെ അപ്പുറത് അടുക്കള .
മുകളിൽ ,രണ്ടു മുറികൾ ,അതിൽ ഒരു മുറിയിൽ നിന്നും താഴേക്ക് കോണിപ്പടികൾ ഉണ്ട് ,അകത്തെ രണ്ടാമത്തെ ഹാൾ ചെന്ന് കയറാം .മറ്റേ മുറിയുടെ പുറത്തും ഉണ്ട് കോണിപ്പടികൾ ,മുകളിൽ രണ്ടു മുറികൾ കൂടാതെ ,ഒരു ഹാൾ ഉണ്ട് ,ചെറിയ ഒരു അടുക്കള ഉണ്ട് ,പിന്നെ പുറത്തോട്ട് കാറ്റു കൊണ്ട് ഇരിക്കാൻ ഒരു ബാൽക്കണി ഉം ഉണ്ട് ,നല്ല സുഖം ആണ് അവിടെ ഇരിക്കാൻ ,ജോലി തുടങ്ങി എന്നും ബീരാൻ ഇക്കയുടെ ഫുഡ് കഴിച്ചു ,പുള്ളി ആണ് എന്നെ ഇവിടെ താമസം ആകിച്ചത് ,ഇവിടുത്തെ സഹദേവൻ ന്റെ അടുത്ത ചങ്ങാതി ആണ് ഈ ബീരാൻ .പിന്നെ ഇവിടുത്തെ അമ്മക്ക് ഒരു സഹായവും ആകും ഏന് കരുതി ആണ് അല്ലേൽ ആരെയും താമസിപ്പിക്കില്ലായിരുന്നു .ആദ്യത്തെ രണ്ടു മാസം ഞാൻ ഇവരും ആയി വലിയ കണക്ഷൻ ഒന്നും ഇല്ലായിരുന്നു പക്ഷെ ഒരു ദിവസം രാത്രി ,ഈ അംബിക ചേച്ചിക്ക് ,സുഖം ഇല്ലാതെ വന്നപ്പോൾ ,ഞാൻ കാർ പിടിച്ചു കൊണ്ട് പോയി ,രണ്ടു ദിവസം ഇവർക്കു കൂട്ടിരുന്നു കാര്യങ്ങൾ എല്ലാം ചെയ്തു കൊടുത്തതും ,ഒരു അനിയനെ പോലെ നോക്കിയതും
💬 Comments
View all comments