0%

Chapter Title : പൊന്നരഞ്ഞാണത്തിലെ രഹസ്യകൂട് 1 [Soulhacker]

Author : Kambikathakal Read All Parts 2.9K
ഞാൻ ആണ് .അവർ എന്നെ അതിനു ശേഷം അച്ചു എന്ന വിളിക്കുന്നത് .അവരുടെ മരിച്ചു പോയ അനിയനും അച്യുതൻ ആണ് ഏന് പറഞ്ഞിട്ടുണ്ട് . പിന്നീട്പ ആണ് ഞങ്ങൾ നല്ല അടുത്ത് ,അവിടെ കിടന്ന കാർ  സമയം കിട്ടുമ്പോൾ ഞാൻ ഓടിക്കുന്നതും ന്യായർ ദിവസങ്ങളിൽ ചേച്ചി യെ കൊണ്ട് പല സ്ഥലങ്ങളിൽ പോകുന്നതും അങ്ങനെ ആണ് .എല്ലാ ദിവസവും ഇവിടെ നിന്നും ഫുഡ് കഴിക്കാം ഏന് എന്നോട് പറഞ്ഞത് ആണ് ,ഞാൻ ആണ് ബീരാൻ ഇക്ക ആയി ഉള്ള അട്ടച്ച്മെന്റ്റ് ഉം സൗഹൃദവും എക്കെ ആ ചേച്ചിയോട് പറഞ്ഞത് ഉം ,ആഹ് ഈ പ്രായം ആളെ നീ എന്ജോയ് ഏന് പറഞ്ഞു . പിന്നെ ന്യായർ ഒരു ദിവസം മുഴുവൻ ഈ ചേച്ചിയുടെ കൂടി ഫുഡ് .എവിടേലും പോയാൽ കൂടെ പോകണ.എല്ലാ മാസവും ഒരു ദിവസം ഞാൻ എന്റെ വീട്ടിൽ പോകും ,രണ്ടാം ശനിയാഴ്ച വരുന്നത് നോക്കി ,ആലപ്പുഴ ആണ് വീട് ,വെള്ളി വൈകിട്ട് എന്റെ ബുള്ളറ്റ് എടുത്തു തിരിക്കും ,ഒരു മൂന്ന് മാണി രാവിലെ ആകുമ്പോഴേക്കും വീട് എത്തും ,പിന്നെ ന്യായർ ഒരു ഉച്ച കഴിഞ്ഞു ഇറങ്ങും ,രാത്രി ഒരു പന്ത്രണ്ടു ആകുമ്പോഴേക്കും ഇവിടെഎത്തും .ടൌൺ നിന്നും കുറച്ച കൂടി ഉള്ളിലേക്കു വരണം ,അല്പം ഉള്ളിൽ ആണ് ഈ വീട് ,വീടിന്റെ ചുറ്റും നല്ല പരമ്പ ഉണ്ട് ,ഞാൻ വന്നപ്പോൾ ആരും നോക്കാതെ വെറുതെ കാട് പിടിച്ചു കിടന്നത് ആണ് ,എനിക്ക് എക്സിർസൈസ് വേണ്ടി എന്നും രാവിലെ ഒരു അഞ്ചു മണിക്ക് ഞാൻ എണീക്കും ,എന്നിട്ട്

💬 Comments

View all comments