Chapter Title : പൊന്നരഞ്ഞാണത്തിലെ രഹസ്യകൂട് 1 [Soulhacker]
അങ്ങനെ കണ്ടിട്ടില്ല ഇതുവരെ .എങ്കിലും ഇഷ്ടം ആണ് നല്ല കുട്ടി ആണ് .എനിക്ക് സമ്മതം .പിന്നെ എന്റെ കാര്യങ്ങൾ ഞാൻ തുറന്നു പറഞ്ഞല്ലോ ,എനിക്ക് ഒരു വര്ഷം വേണം ,അത് വേറെ ഒന്നും കൊണ്ട് അല്ല ,ഇപ്പോൾ പീക്ക് സ്റ്റേജ് ആണ് ,അടുത്ത വര്ഷം ഇവർ ഒരു ആർട്സ് കോളേജ് കൂടി ഏറ്റെടുക്കുണ്ട.അതിന്റെ ഫോര്മാലിറ്റി ഏലാം അടുത്ത മാസം തുടങ്ങും ,അതുകൊണ്ടു ,എനിക്ക് സമയം വേണം .പിന്നെ എന്റെ ജോലി സമയം എക്കെ ആയി കാഞ്ചനയ്ക് പൊരുത്തപ്പെടാൻ പറ്റുമോ എന്നതും ആലോചിക്കുക .ചിലപ്പോൾ മലപ്പുറം ഒരു കോളേജ് ചാൻസ് ഉണ്ട് അങ്ങനെ എങ്കിൽ എനിക്ക് അവിടെയും വർക്ക് വരും ,രണ്ടു മൂന്ന് ദിവസം എക്കെ മാറി നിൽക്കേണ്ടി വരും .ഞാൻ മനസ്സിൽ ആക്കിയടത്തോളം കാഞ്ച ഒരു പാവം ആണ് ,അതിനു എന്റെ ഈ തിരക്ക് എക്കെ മനസ്സിൽ ആകും എങ്കിൽ ...എനിക്ക് ഇഷ്ടം ആണ്
അവർ എല്ലാം ഹാപ്പി ആയി ...അപ്പോൾ ശെരി ...ഈ ആഴ്ച തന്നെ ഞങ്ങൾ ആലപ്പുഴ പോകുന്നുണ്ട് .
ഉം ....അതിനെന്താ ...സന്തോഷം ....
മോനെ എന്റെ കാഞ്ചന മോള് ഒരു പാവം ആണ് ,അതിനെ നോക്കാൻ എന്നെ പോലെ ഒരാൾ വേണം ..അങ്ങനെ ആണ് ഞാൻ നിന്നെ കണ്ടെത്തിയത് ..അവളുടെ അച്ഛൻ പറഞ്ഞു .എന്തായാലും എത്രയും പെട്ടാണ് എന്റെ മകൻ ആയി വരട്ടെ ....
അവർ ഏലാം ഇറങ്ങി ...ഞാൻ ചേച്ചിയെ കണ്ണ് കാണിച്ചു ...എനിക്ക് നേരത്തെ ഇൻഫർമേഷൻ തരത്തിൽ ,,
ഇവർ താഴെ ചെന്ന ഉടനെ കാർത്തിക യും കൃതികയും കൂടി ആർപ്പ് വിളിക്കുന്നത് കേട്ട് ,,,അപ്പോൾ എനിക്ക് മനസ്സിൽ ആയി കാഞ്ചന യുടെ വാരൽ ആണ് എന്ന് ..
കാര്യങ്ങൾ എക്കെ പിന്നെ അങ്ങ് തകൃതിയിൽ നടന്നു ,ആ ആഴ്ച തന്നെ അവർ ആലപ്പുഴ
💬 Comments
View all comments