Chapter Title : പൊന്നരഞ്ഞാണത്തിലെ രഹസ്യകൂട് 1 [Soulhacker]
പോയി ..അവിടെ നിന്നും എന്റെ വീട്ടുകാർ എല്ലാം കൂടി ഇവരുടെ പാലക്കാട് ഉള്ള വീട്ടിൽ ചെന്ന് പെണ്ണും കണ്ടു .എല്ലാവര്ക്കും ഇഷ്ടം .കാഞ്ചന ഇപ്പോൾ ഫൈനൽ ഇയർ കയറി ,അടുത്ത വര്ഷം അവളുടെ കോഴ്സ് കഴിയും ,അങ്ങനെ പ്ലാൻ എല്ലാം ആയി ,ഈ വരുന്ന മാസം ആദ്യത്തെ ന്യായർ തറവാട്ടിൽ വെച്ച് നിശ്ചയം .തലേദിവസം എന്റെ വീട്ടുകാരും ബന്ധുക്കൾ ഉം എല്ലാം ,അവിടെ കോഴിക്കോട് എത്തും ,എല്ലാവര്ക്കും അവിടെ ഹോട്ടൽ അറേഞ്ച് ചെയ്തിട്ടുണ്ട് ,എനിക്ക് ശനി രാവിലെ മുതൽ അവരുടെ വീട്ടിൽ ചടങ്ങ്..അതിനു എന്റെ അച്ഛനും അമ്മയും ഉണ്ടാകും .അതുകൊട്നു അവർ മാത്രം നേരത്തെ വരും ,ബാക്കി എല്ലാവരെയും അറേഞ്ച് ചെയ്യാൻ എക്കെ ആയി ബീരാൻ ഇക്കയെ ഞാൻ ഏല്പിച്ചു .ഞങ്ങളുടെ മാനേജ്‌മന്റ് വക ,ഹോട്ടൽ ഉണ്ട് ,അവിടെ റൂം അറേഞ്ച് ചെയ്തു ..എന്റെ കാര്യത്തിന് ആയത് കൊണ്ട് പകുതി ക്യാഷ് മതി .
അങ്ങനെ ആ ദിവസം വന്നെത്തി രാവിലെ സൂര്യൻ ഉദിക്കുമ്പോൾ മുതൽ ഉണ്ട് ചടങ്ങു..രാവിലെ ഒരു അഞ്ചു മാണി ആയപ്പോൾ ഞാൻ ഉം എന്റെ അച്ഛനും അമ്മയും അവിടെ എത്തി .ഞാൻ കുളത്തിൽ പോയി കുളിച്ചു റെഡി ആയി ,ഒരു വെള്ള മുണ്ടും നീല കുർത്തയും ആണ് ഞാൻ ഇട്ടത് ,കാഞ്ചന ഒരു സെറ്റ് മുണ്ടും .
ഞങ്ങൾ രണ്ടും കൂടി ആദ്യം ,കാരണവരുടെ അനുഗ്രഹം വാങ്ങണം ,അതിനു ശേഷം ,രണ്ടു പേരും കൂടി കാവിൽ പോകണം ,വിളക്ക് തെളിയിച്ചു ,അവിടെ ഉള്ള അമ്പലങ്ങൾ എല്ലാം പോകണം ,അങ്ങനെ ഞങ്ങൾ എല്ലാ സ്ഥലവും പോയി .കാഞ്ചന എന്നെ നോക്കി നടന്നു ഇടയ്ക് രണ്ടു വട്ടം തട്ടി വീഴാൻ പോകുന്നത് കണ്ടു രേണുക ഉം കമല ചേച്ചി യും കൂടി അവളെ കാളി ആകുന്നുണ്ടായിരുന്നു..
എന്റെ പൊന്നെ...നിന്റെ കയ്യിൽ തന്നെ
💬 Comments
View all comments