Chapter Title : പൊന്നരഞ്ഞാണത്തിലെ രഹസ്യകൂട് 1 [Soulhacker]
ഉണ്ട്..ഞങ്ങൾ ആര് കൊണ്ട് പോകില്ല ...നേരെ നോക്കി നടക്ക ..ഏന് എകെ ..
പിന്നെ അവസാന ക്ഷേത്രം ,അവിടെ ,വെച്ച് വലത്തിടുമ്പോൾ ,എന്റെ ചെറുവിരൽ കൊണ്ട് അവളുടെ ചെറുവിരലിൽ കോർത്ത് പിടിച്ചു നടക്കണം ,ആഹ് ..തൊട്ടപ്പോൾ തന്നെ പെണ്ണ് പ്രണയ പരവശ ആയി മാറി ,,എനിക്കും ചെറിയ ഒരു വിറയൽ .ഞാൻ പുറത്തു കാണിച്ചില്ല ..ആൻകൊച്ചല്ലേ ....
അങ്ങനെ ഒരു ഒൻപതു മാണി ആയപ്പോൾ തിരികെ എത്തി ..അവിടെ വെച്ച് എല്ലാവരും കാപ്പി കുടിച്ചു .കാരണവർ ,എന്നിട്ട് ജാതകം എടുത്തു ....ആഹ് ..ദോഷം ഉണ്ട് ...അതിനുള്ള പരിഹാരം .നല്ല ബേസ്ഡ് സദനം ,,തീകനലിൽ കൂടി ഞാൻ നടക്കണം .അതും ,തറവാട് കുളത്തിൽ നിന്നും വെള്ളം കോരി ,അതും പിടിച്ചു ,തീകനലിൽ കൂടി നടന്നു ,കാഞ്ചനയെ ആ വെള്ളം കൊണ്ട് കുളിപ്പിക്കണം ..അതായത് അവളുടെ തലവഴി ആ വെള്ളം ഒഴിക്കണം .ഈ കടമ്പ ഞാൻ കടന്നില്ല എങ്കിൽ.നിശ്ചയം നടക്കില്ല .കാഞ്ചനയുടെ അച്ഛൻ എക്കെ ഇത്തരം ആചാരങ്ങൾക് എതിർ ആണ് പിന്നെ മിണ്ടാതെ ഇരിക്കും..എന്നോട് നേരെത്തെ പരണ്ജിരുന്നു പുള്ളി ..
ഞാൻ ഈ കടമ്പ കടന്നു വരാൻ അവൾ പ്രാർത്ഥിക്കണം ,ആ പ്രാർത്ഥന ആത്മാർത്ഥം ആണേൽ ,നജ്ൻ എത്തും എന്നാണ് പ്രമാണം ,എന്നിട്ട് ,,അവിടെ വെച്ചിരിയ്ക്കുന്ന മഞ്ഞൾ കലക്കിയ തണുത്ത വെള്ളം അവൾ ടെ ചേട്ടന്റെ സ്ഥാനത് ഉള്ള ആരേലും എന്റെ കാലിൽ ഒഴിക്കും ,കുറച്ച നേരം അങ്ങനെ ചെയ്യും ..കാലിലെ നീറ്റൽ പോകുന്നത വരെ .ആങ്ങളയുടെ സ്ഥാനത് അരവിന്ദൻ ആണ് .അവൻ എന്നോട് പറഞ്ഞു .ഏട്ടാ ഞാൻ ഐസ് കൂടി ഇട്ടു കലക്കിയേക്കാം .
ഞാൻ അവനെ തട്ടി ....ഒഴിച്ചില്ല എങ്കിൽ നിന്നെ ഞാൻ തട്ടും .
അതിനു ശേഷം ,അവളും ഞാനും പോയി വേഷം മാറി വരണം ,എന്നിട്ട് ,എല്ലാരുടേം മുന്നിൽ വെച്ച്
💬 Comments
View all comments