0%

Chapter Title : പൊന്നരഞ്ഞാണത്തിലെ രഹസ്യകൂട് 1 [Soulhacker]

Author : Kambikathakal Read All Parts 3K
... വിശേഷം എക്കെ ഉണ്ട് പറയാം .. ആഹാ ആയിക്കോട്ടെ ... ഇത്തിരി നേരം അവരുടെ കൂടെ സല്ലപിച്ചിട് ഞാൻ മെല്ലെ സ്റ്റെപ് കയറി മുകളിൽ എന്റെ റൂം എത്തി ,ഡ്രസ്സ് എല്ലാം ഊരി  ഞാൻ ഫ്രഷ് ആയി ,ഫ്രിഡ്ജിൽ ഞാൻ ജ്യൂസ് വാങ്ങി വെച്ചിരുന്നു.ഇപ്പോൾ ഈ ചൂട് സമയം അല്ലെ ,ഞാൻ  എസി ഫിറ്റ് ചെയ്തിട്ടുണ്ട് റൂമിൽ ,ആ വീടിന്റെ മൊത്തത്തിൽ ഉള്ള കറന്റ് ചാർജ് ഞാൻ ആണ് അടയ്ക്കുന്നത് .ചേച്ചി സമ്മതിക്കില്ല യിരുന്നു .വാടകയോ വാങ്ങില്ല ..അതുകൊണ്ടു ഞാൻ നിർബന്ധം പിടിച്ചു ആണ് അടക്കുന്നത..എന്റെ ബുക്ക് റൂം ലും ,ബെഡ് റൂം ലും കൂടി ചേർത്ത് ഒരെണ്ണം ,രണ്ടും പരസ്പരം ചേർന്നിരിക്കുന്ന മുറികൾ ആണ് ,ഇടയ്ക് വാതിൽ ഇല്ല . ,നാളെ ഉച്ചവരെയെ ഉള്ളു ജോലി ,പക്ഷെ നാളത്തെ ജോലി എനിക്ക് വീട്ടിൽ ഇരുന്നു ചെയ്യതാൽ മതി ,.കാരണം കുറെ ടാറ്റ എല്ലാം ശെരി ആകാൻ ഉണ്ട് .അങ്ങനെ ജ്യൂസ് എല്ലാം കുടിച്ചു കുറച്ച നേരം കിടക്കാം ഏന് കരുതി കിടക്കാൻ തുടങ്ങിയതും ഫോൺ അടിച്ചു . ചേച്ചി ആണ് ..എടാ നീ കിടന്നോ ..
ആഹ് കടന്നു ചേച്ചി . എന്ത് പറ്റി  ഇന്ന് നേരത്തെ .. ആഹ് ക്ഷീണം ..കുറെ ജോലി ഉണ്ടായിരുന്നു.എന്താ ചേച്ചി ഇന്റലും ആവശ്യം ഉണ്ടേൽ ഞാൻ അങ്ങൊട് വരാം .. ഇല്ലടാ ...നാളെ രാവിലെ ആണ് ആവശ്യം .. നാളെ നിനക്കു ജോലി ഉണ്ടോ .. ഉണ്ട് ..ആണോ എപ്പോൾ പോകണം ,. പോകണ്ട....ഇവിടെ ഇരുന്നു ഓൺലൈൻ

💬 Comments

View all comments