Chapter Title : പൊന്നരഞ്ഞാണത്തിലെ രഹസ്യകൂട് 1 [Soulhacker]
വിളിക്കും ,,എല്ലാവരും ...അങ്ങനെ നല്ല ഐസ് കലക്കിയ മഞ്ഞൾ വെള്ളം കുറെ കാലിൽ വീണപ്പോൾ ഒരു ആശ്വാസം ..ഹോ ....കണ്ണിൽ നിന്നും പൊനീച്ച പറന്നു .
അവിടെ നിന്നും നേരെ റൂം പോയി ഞാൻ ഒന്നുകൂടി കുളിച്ചു ,കളരി കളിച്ച എനിക്ക് ഇതൊരു വലിയ വിഷയം അല്ല പക്ഷെ അത് ആരോടും ഒട്ടു പറഞ്ഞിട്ടില്ല .അടുത്ത ഡ്രസ്സ് ഒരു ചുവന്ന കുർത്ത ഉം ,മുണ്ടും ആണ് ,അന്നത്തെ പോലെ ,,അവളും ചുവപ്പ് പട്ടു പാവാടയും ബ്ലൗസും ,പിന്നെ ഷാൾ ഉം ഇട്ടിട്ടുണ്ട് ,പെണ്ണ് ആ കാര്യത്തിൽ എക്കെ വളരെ സെൻസിറ്റീവ് ആണ് ,അടുത്ത ചടങ്ങു ഫുഡ് തീറ്റിക്കൽ ആണ് ..ദൈവമേ തീ നടന്നത് പോലെ അല്ലല്ലോ ഇത് ..രഞ്ജിനി എന്നെ നോക്കി കണ്ണ് കാണിച്ചു ഞാൻ ഏലാം പറഞ്ഞത് അല്ലെ എന്ന് .
തറവാടിന്റെ ഉമ്മറത്തെ വശത്തായി ഒരു തൂണിന്റെ അരികിൽ ,ഫുഡ് ഉം ആയി കാഞ്ചന കാത്തിരിക്കും ,കയ്യിൽ വിശറി ഉം എക്കെ ഉണ്ടാകും .ഞാൻ അവിടെ ചെന്ന് തൂണും ചാരി ഇരിക്കണം ,എന്നിട്ട് ഊണ് കഴിഞ്ഞു മുറുക്കണം .ശീലം ഇല്ല എങ്കിൽ വായിൽ ഇറ്റിറ്റു തുപ്പി കളയാം .ഞാൻ ചെന്നപ്പോൾ ഒരുത്തി എന്നെ നോക്കി നാണിച്ചു ഇരിക്കുന്നു.ഞാൻ ഒന്നും മിണ്ടിയില്ല ഗൗരവം വിടാതെ അവിടെ ചെന്ന് ഇരുന്നു ,പിന്നെ പെണ്ണുങ്ങളുടെ ഊഴം ആണ് ,അവളെ വാരുക എന്നതാണ് .ആദ്യം എന്റെ വായിൽ വെക്കേണ്ടത് കൽക്കണ്ടം ,അവൾ ഓരോന്നായി ചെയ്തു ..ആകെ നാണിച്ചു ...വിവക്ഷ ആയി ..പെണ്ണ് അങ്ങ് കുതിർന്നു .അതിനു ശേഷം ,എനിക്ക് മതി ഏന് പറഞ്ഞാൽ മാത്രമേ നിർത്താവ് ...കുറച്ച ആയപ്പോൾ എന്റെ വയറു നിറഞ്ഞു .ഞാൻ മതി ഏന് പറഞ്ഞു.അവൾ ദേ സമ്മതിക്കുന്നില്ല..ഇത് കൂടി കഴിക്കണം ഏന് ...ഒരു വിധം ആ പായസം കൂടി കുടിച്ചു ..എന്നിട്ട്
💬 Comments
View all comments