0%

Chapter Title : പൊന്നരഞ്ഞാണത്തിലെ രഹസ്യകൂട് 1 [Soulhacker]

Author : Kambikathakal Read All Parts 3K
ഇല്ലാത്ത കൊണ്ട് അതൊന്നും അത്ര പ്രാധാന്യം കണ്ടില്ല . അപ്പോൾ അച്ചു ..ഞാൻ ഒരു കല്യാണം ആലോചിക്കാതെ അച്യുതന് ... ആഹാ അതിനെന്താ ചേച്ചി ..പക്ഷെ ....ഒരു കൊല്ലം കഴിഞ്ഞേ ആരെ ആണേലും ഞാൻ കെട്ടുക ഉള്ളു ... ഏഹ് ....അവർ ചിരിച്ചു ..അത് നമുക് ശെരി ആകാം...ആലോചിക്കുന്നതിനു നിനക്കു വിരോധം ഒന്നും ഇല്ലല്ലോ ..
ഇല്ല ...എന്റെ അച്ഛനും അമ്മയും സമ്മതിക്കണം എന്നെ ഉള്ളു ... ആഹ് അത് അത്രേ ഉള് ... മോനെ ..ഞാൻ എന്റെ കാഞ്ചനയെ നിനക്കു തരട്ടെ ..അവളുടെ അച്ഛൻ ആണ് ചോദിച്ചത്..എനിക്ക് നിന്നെ ഇഷ്ടപ്പെട്ടു ,നിനക്കു എന്റെ മോളെ ഇഷ്ടമാണേൽ ,ഞങ്ങൾ ഇത് ആലോചിക്കട്ടെ ഞാൻ ഒരു നിമിഷം ഒന്നും മിണ്ടിയില്ല . എന്നിട്ട് പറഞ്ഞു ..എനിക്ക് എതിർപ് ഇല്ല .കാഞ്ചനയെ ഞാൻ അങ്ങനെ കണ്ടിട്ടില്ല ഇതുവരെ .എങ്കിലും ഇഷ്ടം ആണ് നല്ല കുട്ടി ആണ് .എനിക്ക് സമ്മതം .പിന്നെ എന്റെ കാര്യങ്ങൾ ഞാൻ തുറന്നു പറഞ്ഞല്ലോ ,എനിക്ക് ഒരു വര്ഷം വേണം ,അത് വേറെ ഒന്നും കൊണ്ട് അല്ല ,ഇപ്പോൾ പീക്ക് സ്റ്റേജ് ആണ് ,അടുത്ത വര്ഷം ഇവർ ഒരു ആർട്സ് കോളേജ് കൂടി ഏറ്റെടുക്കുണ്ട.അതിന്റെ ഫോര്മാലിറ്റി ഏലാം അടുത്ത മാസം തുടങ്ങും ,അതുകൊണ്ടു ,എനിക്ക് സമയം വേണം .പിന്നെ എന്റെ ജോലി സമയം എക്കെ ആയി കാഞ്ചനയ്ക് പൊരുത്തപ്പെടാൻ പറ്റുമോ എന്നതും ആലോചിക്കുക .ചിലപ്പോൾ മലപ്പുറം ഒരു കോളേജ് ചാൻസ് ഉണ്ട് അങ്ങനെ എങ്കിൽ എനിക്ക് അവിടെയും വർക്ക് വരും ,രണ്ടു മൂന്ന് ദിവസം എക്കെ മാറി

💬 Comments

View all comments