0%

Chapter Title : പൊന്നരഞ്ഞാണത്തിലെ രഹസ്യകൂട് 1 [Soulhacker]

Author : Kambikathakal Read All Parts 3K
നിൽക്കേണ്ടി വരും .ഞാൻ മനസ്സിൽ ആക്കിയടത്തോളം കാഞ്ച ഒരു പാവം ആണ് ,അതിനു എന്റെ ഈ തിരക്ക് എക്കെ മനസ്സിൽ ആകും എങ്കിൽ ...എനിക്ക് ഇഷ്ടം ആണ് അവർ എല്ലാം ഹാപ്പി ആയി ...അപ്പോൾ ശെരി ...ഈ ആഴ്ച തന്നെ ഞങ്ങൾ ആലപ്പുഴ പോകുന്നുണ്ട് . ഉം ....അതിനെന്താ ...സന്തോഷം .... മോനെ എന്റെ കാഞ്ചന മോള് ഒരു പാവം ആണ് ,അതിനെ നോക്കാൻ എന്നെ പോലെ ഒരാൾ വേണം ..അങ്ങനെ ആണ് ഞാൻ നിന്നെ കണ്ടെത്തിയത് ..അവളുടെ അച്ഛൻ പറഞ്ഞു .എന്തായാലും എത്രയും പെട്ടാണ് എന്റെ മകൻ ആയി വരട്ടെ .... അവർ ഏലാം ഇറങ്ങി ...ഞാൻ ചേച്ചിയെ കണ്ണ് കാണിച്ചു ...എനിക്ക് നേരത്തെ ഇൻഫർമേഷൻ തരത്തിൽ ,,
ഇവർ താഴെ ചെന്ന ഉടനെ കാർത്തിക യും കൃതികയും കൂടി ആർപ്പ് വിളിക്കുന്നത് കേട്ട് ,,,അപ്പോൾ എനിക്ക് മനസ്സിൽ ആയി കാഞ്ചന യുടെ വാരൽ ആണ് എന്ന് .. കാര്യങ്ങൾ എക്കെ പിന്നെ അങ്ങ് തകൃതിയിൽ നടന്നു ,ആ ആഴ്ച തന്നെ അവർ ആലപ്പുഴ പോയി ..അവിടെ നിന്നും എന്റെ വീട്ടുകാർ എല്ലാം കൂടി ഇവരുടെ പാലക്കാട് ഉള്ള വീട്ടിൽ ചെന്ന് പെണ്ണും കണ്ടു .എല്ലാവര്ക്കും ഇഷ്ടം .കാഞ്ചന ഇപ്പോൾ ഫൈനൽ ഇയർ കയറി ,അടുത്ത വര്ഷം അവളുടെ കോഴ്സ് കഴിയും ,അങ്ങനെ പ്ലാൻ എല്ലാം ആയി ,ഈ വരുന്ന മാസം ആദ്യത്തെ ന്യായർ തറവാട്ടിൽ വെച്ച് നിശ്ചയം .തലേദിവസം എന്റെ വീട്ടുകാരും ബന്ധുക്കൾ ഉം എല്ലാം ,അവിടെ കോഴിക്കോട് എത്തും ,എല്ലാവര്ക്കും അവിടെ ഹോട്ടൽ

💬 Comments

View all comments