0%

Chapter Title : പൊന്നരഞ്ഞാണത്തിലെ രഹസ്യകൂട് 1 [Soulhacker]

Author : Kambikathakal Read All Parts 3K
നിന്നും കൊണ്ട് പോയി ,അപ്പോഴാണ് ഒരുത്തൻ അരവിന്ദൻ ,അവൻ വെള്ളം ഒഴിക്കാതെ നില്കുന്നു.. ഞാൻ അവന്റെ അടുത്ത് ചെന്ന് ,,എടാ ഒഴിയട..കാലു ഹാഫ് ബോട്ടിൽ ആയി ...
അപ്പോൾ പണിക്കാർ ഉം ,കാർന്നോന്മാരും ആർപ്പോ വിളിക്കും ,,എല്ലാവരും ...അങ്ങനെ നല്ല ഐസ് കലക്കിയ മഞ്ഞൾ വെള്ളം കുറെ കാലിൽ വീണപ്പോൾ ഒരു ആശ്വാസം ..ഹോ ....കണ്ണിൽ നിന്നും പൊനീച്ച പറന്നു . അവിടെ നിന്നും നേരെ റൂം പോയി ഞാൻ ഒന്നുകൂടി കുളിച്ചു ,കളരി കളിച്ച എനിക്ക് ഇതൊരു വലിയ വിഷയം അല്ല പക്ഷെ അത് ആരോടും ഒട്ടു പറഞ്ഞിട്ടില്ല .അടുത്ത ഡ്രസ്സ് ഒരു ചുവന്ന കുർത്ത ഉം ,മുണ്ടും ആണ് ,അന്നത്തെ പോലെ ,,അവളും ചുവപ്പ് പട്ടു പാവാടയും ബ്ലൗസും ,പിന്നെ ഷാൾ ഉം ഇട്ടിട്ടുണ്ട് ,പെണ്ണ് ആ കാര്യത്തിൽ എക്കെ വളരെ സെൻസിറ്റീവ് ആണ് ,അടുത്ത ചടങ്ങു ഫുഡ് തീറ്റിക്കൽ ആണ് ..ദൈവമേ തീ നടന്നത് പോലെ അല്ലല്ലോ ഇത് ..രഞ്ജിനി എന്നെ നോക്കി കണ്ണ് കാണിച്ചു ഞാൻ ഏലാം പറഞ്ഞത് അല്ലെ എന്ന് . തറവാടിന്റെ ഉമ്മറത്തെ വശത്തായി ഒരു തൂണിന്റെ അരികിൽ ,ഫുഡ് ഉം ആയി കാഞ്ചന കാത്തിരിക്കും ,കയ്യിൽ വിശറി ഉം എക്കെ ഉണ്ടാകും .ഞാൻ അവിടെ ചെന്ന് തൂണും ചാരി ഇരിക്കണം ,എന്നിട്ട് ഊണ് കഴിഞ്ഞു മുറുക്കണം .ശീലം ഇല്ല എങ്കിൽ വായിൽ ഇറ്റിറ്റു തുപ്പി കളയാം .ഞാൻ ചെന്നപ്പോൾ ഒരുത്തി എന്നെ നോക്കി നാണിച്ചു ഇരിക്കുന്നു.ഞാൻ ഒന്നും മിണ്ടിയില്ല ഗൗരവം വിടാതെ അവിടെ ചെന്ന് ഇരുന്നു ,പിന്നെ

💬 Comments

View all comments