Chapter Title : പൊന്നരഞ്ഞാണത്തിലെ രഹസ്യകൂട് 1 [Soulhacker]
പെണ്ണുങ്ങളുടെ ഊഴം ആണ് ,അവളെ വാരുക എന്നതാണ് .ആദ്യം എന്റെ വായിൽ വെക്കേണ്ടത് കൽക്കണ്ടം ,അവൾ ഓരോന്നായി ചെയ്തു ..ആകെ നാണിച്ചു ...വിവക്ഷ ആയി ..പെണ്ണ് അങ്ങ് കുതിർന്നു .അതിനു ശേഷം ,എനിക്ക് മതി ഏന് പറഞ്ഞാൽ മാത്രമേ നിർത്താവ് ...കുറച്ച ആയപ്പോൾ എന്റെ വയറു നിറഞ്ഞു .ഞാൻ മതി ഏന് പറഞ്ഞു.അവൾ ദേ സമ്മതിക്കുന്നില്ല..ഇത് കൂടി കഴിക്കണം ഏന് ...ഒരു വിധം ആ പായസം കൂടി കുടിച്ചു ..എന്നിട്ട് അതെ പാത്രത്തിൽ ഇവളും കഴിക്കണം ..ആ സമയം ഞാൻ ഫ്രീ ....
അങ്ങനെ അച്ഛനും അമ്മയും ചോറുണ്ടു ,അകത്തു വിശ്രമിച്ചു .ഞാൻ ഉം അരവിന്ദനും ,ജിമ്മന്മാരും കൂടി കുളത്തിൽ പോയി .ഞങ്ങൾ അവിടെ മറിഞ്ഞു .എല്ലാം കഴിഞ്ഞു ഒരു നാലര ആയപ്പോൾ ഞങ്ങൾ കുളിച്ചു കയറി ,അപ്പോഴേക്കും ചായ കിട്ടി ,ഇനി ,ആറു കഴിയുമ്പോൾ കാവിൽ ....ഞാൻ പച്ചനിറമുള്ള ജുബ്ബ ഉം മുണ്ടും ഇട്ടു ,,അതെ മാച്ചിങ് അവളും ,അവളുടെ കൈപിടിച്ച് വേണം ഞാൻ കാവിൽ പോകാൻ ,അങ്ങനെ കൈപിടിച്ച് കാവിലേക്ക് നടന്നു ..അവിടെ ചെന്ന് വിലക്ക് വെച്ച് തൊഴുതു .
ഇനി ആണ് ഓരോ അഭ്യാസങ്ങൾ ,അങ്ങനെ കാവിൽ എല്ലാവരും വന്നു ,കുടുംബത്തെ പണിക്കാർ ടെ കുടുംബ കാർന്നോന്മാർ നാലു കരകളിലെ ദൈവങ്ങൾ ആയി വരും .ഓരോ ദൈവത്തിനും മൂന്ന് പടയാളികൾ വീതം കാവൽ ,ഞാൻ ഈ അഭ്യാസികളെ മലർത്തി അടിക്കണം ,സാധാരണ ചെയുന്നത്,തറവാട്ടില്ലേ ആളുടെ മുന്നിൽ ഇവർ മനഃപൂർവം രണ്ടു ചുവട് വെച്ച് തോൽവി സമ്മതിക്കും ഒരു ചടങ്ങു പോലെ ,ചെണ്ട മേളവും
💬 Comments
View all comments