0%

Chapter Title : പൊന്നരഞ്ഞാണത്തിലെ രഹസ്യകൂട് 1 [Soulhacker]

Author : Kambikathakal Read All Parts 3K
എക്കെ അകമ്പടി ആണ് .എന്നെ താറും തട്ടും ഉടുപ്പിക്കും ,ആദ്യം അവരുടെ അഭ്യാസങ്ങൾ ആണ് .ഞാൻ നേരെ റെഡി ആയി വന്നു ,അപ്പോഴാണ് മൂപ്പന്മാർ എന്റെ കഴുത്തിലെ പതക്കം ശ്രദ്ധിച്ചത് ,അവർ വിളിച്ചു ചോദിച്ചു ,ഈ പതക്കം എവിടെ നിന്നും ,'അമ്മ നൽകിയ മാലയിൽ എന്റെ ആശാൻ കോർത്തിട്ടത് ആണ് ,അത് കണ്ടു നാല് മൂപ്പന്മാരുടേം കണ്ണുകൾ ഒരു തിളക്കം , അപ്പോൾ കളരി അഭ്യാസി ആണ് അങ്ങുന്നു അല്ലെ ..
അതെ ..ഞാൻ ഉറച്ച ശബ്ദത്തിൽ പറഞ്ഞു . എല്ലാവരും അത് കേട്ട് അത്ഭുതപ്പെട്ടു ഇരിക്കുന്നു .എന്റെ ഈ ഫേസ് ആർക്കും അറിയില്ലല്ലോ .കാഞ്ചന കണ്ണും തള്ളി മിഴിച്ചു ഇരിക്കുന്നു . ആഹാ ...എങ്കിൽ ഞങ്ങളുടെ മല്ലന്മാരെ തോൽപിക്കണം .ഇവിടെ നാല് ദൈവങ്ങളുടെ മുന്നിൽ ഉം ,ഉള്ള പ്രസാദം ,ഞങ്ങളെ ജയിച്ചു ,ഞങ്ങളെ അടിമകൾ ആക്കി ,അങ്ങയുടെ പത്നിയുടെ തിരുനെറ്റിയിൽ ചാർത്തനം ,അതിനു ശേഷം ,ഇവിടെ നടുക്ക് ഇരിക്കുന്ന കുങ്കുമം ,ആ കന്യകയുടെ നെറുകയിലും ,അതോടു കൂടി ഞങ്ങളുടെ കാഴ്ചയിൽ നിങ്ങൾ മംഗല്യം കഴിഞ്ഞവർ ആകും . ഞാൻ ചിരിച്ചു .എന്റെ കയ്യിൽ  കമ്പു കിട്ടി ... ഓരോരുത്തർ ആയി ആണ് വരുന്നത് ....ആദ്യം ഏലാം പിള്ളേർ ആയിരുന്നു .അതൊക്കെ ഞാൻ പെട്ടാണ് തന്നെ ജയിച്ചു ..അവസാന കര അതായത് തെക്കേക്കര യിൽ നിന്നും വന്നത് അത്യാവശ്യം അഭ്യാസികൾ ആയിരുന്നു .അതുകൊണ്ടു ഞാൻ നല്ലത് പോലെ ചുവടുകൾ വെച്ച് ആണ് ജയിച്ചത് .എന്റെ അഭ്യാസം കണ്ടു അവിടെ സകലരും മൂക്കത് വിരൽ വെച്ച് ഇരുന്നു ,കരണവരുടെയും

💬 Comments

View all comments