Chapter Title : പൊന്നരഞ്ഞാണത്തിലെ രഹസ്യകൂട് 1 [Soulhacker]
തീരുമാനിച്ചു .ഇത് കേട്ട് മാനേജ്‌മന്റ് തന്നെ ഞെട്ടി ഏന് എനിക്ക് മനസ്സിൽ ആയി ..ഈ സ്ഥാപനത്തോട് കൂറ് ഉള്ളവർക്കു ശമ്പളം നൽകുനനത്തിൽ സന്തോഷമേ ഉള്ളു .അത് കേട്ടപ്പോൾ എല്ലാവരും കൈ അടിച്ചു .ചിലർ അനങ്ങുന്നില്ല ,അത് കൃത്യം ആയി എനിക്ക് അറിയാം കാരണം ഇവിടെ സമരം വന്നാൽ മാത്രമേ ഇത് .പൊളിയുക ഉള്ളു ഉടനെ അതിൽ ഒരാൾ എണീറ്റ് ,,സാറെ അത് മാത്രം പോരാ ..ബാക്കി ഉള്ള ഡിമാൻഡ് ഉം അംഗീകരിക്കാം...അപ്പോൾ ദേ പിന്നേം കൈ അടി ....അതോടു കൂടി അവര്ക് വേറെ വഴി ഇല്ലാതെ ആയി ...
അപ്പോൾ അടുത്ത ആൾ ,,മാനേജ്‌മന്റ് മുട്ടാപോക്ക് പറയുക ആണ് ..ഇത് രേഖ ആക്കി എഴുതി തരണം ...
അതിനെന്താ ..തരുമല്ലോ ,,നിങ്ങളുടെ ഓരോരുത്തരുടെയും അപ്പോയ്ന്റ്മെന്റ് ലെറ്റർ ദേ ഈ ഫയൽ ഉണ്ട് ,അത് എല്ലാം രണ്ടു ദിവസത്തിന് ഉള്ളിൽ അതെല്ലാം രണ്ടാമത് കമ്പ്യൂട്ടറിൽ അടച്ചു ,,റെഡി ആക്കി ,,നിങ്ങളുടെ കൈയിൽ തരും ...അതിനുള്ള സാവകാശം തരുമല്ലോ ...
അപ്പോൾ ദേ വീണ്ടും കൈ അടി ...
ഞാൻ പറഞ്ഞത് അനുസരിച്ചു ..ബിൻസി യുടെ നിർദേശപ്രകാരം അവിടെ ഉള്ള പ്രായം ചെന്ന രണ്ടു മെയിൽ നേഴ്സ് മാർ അപ്പോൾ എണീറ്റ് നിന്നും പറഞ്ഞു ..
സാറെ ഞങ്ങൾ ഇവിടെ ഇരിക്കുന്ന ഭൂരിഭാഗം പേർക്കും ,ശമ്പളം കൂട്ടിക്കിട്ടണം എന്നെ ഉള്ളു .ടെപോസിറ്റ് ഒന്നും തന്നില്ലേലും വേണ്ട ...ഇപ്പോൾ ശമ്പളം പരിഷ്കരിച്ചിട്ട് രണ്ടു വര്ഷം ആയല്ലോ .പിന്നെ അഡിഷണൽ സ്റ്റാഫ് നെ വേണം .കാരണം.നമുക് ഇപ്പോൾ ഇവിട ബെഡ് കൂടുതൽ ആണ് ...
ആഹ് ..അപ്പോൾ ഭൂരിഭാഗം പേർക്കും ശമ്പളം പരിഷ്കരണം എന്നെ ഉള്ളു അല്ലാതെ ,,ടെപോസിറ്റ് ഒന്നും വേണ്ട അല്ലെ ....
വേണ്ട സർ ...
ശമ്പളം ഈ നിമിഷം പരിഷ്‌കരിക്കും ,,,അതും സീനിയോറിറ്റി അനുസരിച്ചു
💬 Comments
View all comments