Chapter Title : പൊന്നരഞ്ഞാണത്തിലെ രഹസ്യകൂട് 1 [Soulhacker]
..അതാണല്ലോ മര്യാദ ..അതിനെ അനുകൂലിക്കുന്നവർ കൈ ഉയർത്തിക്കെ ,അവിടെ ഇരുന്ന ഏകദേശം ,എഴുപതു ശതമാനം പേരും കൈ പൊക്കി ..
ആഹ് ..അപ്പോൾ ഇത്രേം പേരുടെ പ്രശ്നങ്ങൾ പരിഹരിച്ചല്ലോ ,,നിങ്ങൾക് നാളെ രാവിലെ മുതൽ ,ഞാൻ ഇവിടെ ഓരോരുത്തരെയും ക്യാബിൻ വിളിപ്പിക്കും ,എന്നിട്ട് ..നിങ്ങളുടെ ഓരോരുത്തരുടേം സീനിയോറിറ്റി,വർക്ക് പ്രഷർ ഇതെല്ലം കണക്കിൽ എടുത്തു ..നിങ്ങളുടെ ശമ്പളം അപ്പോൾ തന്നെ കൂടി നൽകിയതായി രേഖാമൂലം തരാം ..എന്ത് പറയുന്നു...
അത് മതി സാർ ...ഞങ്ങള്ക് വേറെ ഡിമാൻഡ് ഒന്നും ഇല്ല ..ഇത് മതി..ഈ സ്ഥാപനം ആണ് ഞങ്ങളുടെ അന്നം ...
ശെരി ..അപ്പോൾ നിങ്ങൾ അനുകൂലിക്കുന്നവർ എല്ലാം പൊയ്ക്കോളൂ ,,ബാക്കി ഉള്ളവരോട് ഞാൻ അവരുടെ ഡിമാൻഡ് കൂടി ചോദിക്കാം ,,എന്നിട്ട് ,,കമ്പ്ലീറ്റ് പരിഷ്കരണം നടത്തി .ഇന്ന് തിങ്കൾ ,വ്യാഴാച്ച വൈകിട് പൊതു മീറ്റിംഗ് ,,ഓക്കേ അല്ലെ ?
ഓക്കേ സാർ ...അപ്പോൾ ഈ നിലപാടിനെ അനുകൂലിക്കുന്നവർ ,ഇവിടെ വന്നു ഒപ്പിട്ടു പൊയ്ക്കോളൂ ,,ദേ മാനേജ്‌മന്റ് സാനിധ്യം ഉണ്ട് ,നിങ്ങളുടെ ലേബർ വകുപ്പ് ഹെഡ് ഉം ഉണ്ട് .അങ്ങനെ നോക്കിയപ്പോൾ ഏകദേശം പതിനഞ്ചു പേര് മാത്രം അവിടെ ഇരിക്കുന്നു .അതിൽ അഞ്ചു പേരുടെ ഡിമാൻഡ് കേട്ട് ഞങ്ങൾ ചിരിച്ചു .
സാർ ഞങ്ങള്ക് ശമ്പള പരിഷ്കരണം ഒന്നും വേണ്ട .ഞങ്ങളുടെ കുടുംബത്തിൽ ഇത്തിരി പ്രശ്നനങ്ങൾ ഉണ്ട് .അതുകൊണ്ടു ആ ടെപോസിറ്റ് കിട്ടിയാൽ ,,,ഉപകാരം ആയിരുന്നു ...
അതിനെന്താ ...നിങ്ങളുടെ ശമ്പളം അപ്പോൾ ഇത് മതി അല്ലെ ..
മതി സാർ ...
ഓക്കേ ...അപ്പോൾ നിങ്ങൾ വന്നു ഒപ്പിട്ടോളു ..ബുധനാഴ്ച നിങ്ങളുടെ ടെപോസിറ്റ് നിങ്ങളുടെ കൈയിൽ തരും ...അവരും പോയി ..കഴിഞ്ഞപ്പോൾ ..
ബാക്കി ഉള്ളവർ ആകെ വിയർത്തു ...
അവർ ഒന്നും പറയുന്നില്ല ...സാർ ഞങ്ങൾക്കും ,,ഇവർ ശമ്പളം പരിഷ്കരണ മതി ...അവർ വിക്കി
💬 Comments
View all comments