Chapter Title : പൊന്നരഞ്ഞാണത്തിലെ രഹസ്യകൂട് 1 [Soulhacker]
പറഞ്ഞു ..
ഞാൻ ആ സമയം പ്രസന്റേഷൻ ഇട്ടു ....എന്നിട്ട് പറഞ്ഞു ..ഞാൻ പറയാൻ തുടങ്ങിയപ്പോൾ ബഹളം വെച്ചവർ ആണ് നിങ്ങൾ ,അപ്പോ നിങ്ങൾ കേൾക്കണം ..ഞാൻ പറയുന്നത് മുഴുവനും ..എല്ലാം അറിഞ്ഞു തന്നെ ആണ് ഞാൻ സംസാരിക്കുന്നത് ...അതോടെ എല്ലാം ഇരുന്നു വിയർത്തു ..
എന്റെ പ്ലാൻ പ്രകാരം ,,മാനേജ്‌മന്റ് ന്റെ ഒരാൾ ,,ഇവിടെ നിന്നുംഒപ്പിട്ടു ഇറങ്ങി പോയവരെ എല്ലാം അപ്പുറത്തെ കോൺഫറൻസ് ഹാൾ ലേക്ക് മാറ്റി ,അവിടെ ഇപ്പുറത് നടക്കുന്നതിന്റെ ലൈവ് വീഡിയോ പ്രസന്റേഷൻ കാണിച്ചു കൊടുത്തു ..
ഞാൻ തുടർന്ന് ..മറ്റു സ്ഥാപനങ്ങളിൽ നൽകുന്നതിനെ കാൾ ഏറ്റവും കുറഞ്ഞത് അയ്യായിരം രൂപ ആണ് ഇവിടെ കൂടുതൽ കൊടുക്കുന്നത് .ഇതൊന്നും പോരാതെ നിങ്ങൾക് അള്ളുവാൻസ് ബോണസ് ,PF ഇവ എല്ലാം തരുന്നുണ്ട് .പോരാത്തതിന് ,നിങ്ങൾക് മെഡിക്കൽ പരിരക്ഷ ,നിങ്ങളുടെ കുടുംബത്ത ഉള്ളവർക്കു ഇവിടെ ഫുൾ ഇൻഷുറൻസ് ചികിത്സ ..ഇത്രേം ചെയ്യുന്ന വേറെ ഏതേലും സ്ഥാപനം ഞങ്ങള്ക് കാണിച്ചു താരം എങ്കിൽ ..ഈ നിമിഷം ഞാൻ രാജി വെയ്ക്കും ...
അവർ ആകെ വിയർത്തു ..
ഇനി നിങ്ങൾക് മുൻപ് ഇവിടെ നിന്നും പോയവർ ..അവരെല്ലാം ന്യായമായ കാര്യം ആണ് ആവശ്യപ്പെട്ടത് ..ശമ്പളം പരിഷ്കരിച്ചിട്ട് രണ്ടു വര്ഷം ആയി ..അതെല്ലാം ഞങ്ങൾ കഴിഞ്ഞ അഞ്ചു മാസം ആയി ചർച്ചയിലും ആണ്,.നിങ്ങൾ പറയാതെ തന്നെ ...പിന്നെ ടെപോസിറ്റ് തിരികെ വേണ്ടവർ പോലും അവരുടെ ഗതികേട് ആണ് കാണിച്ചത്..നിങ്ങൾ പക്ഷെ അങ്ങനെ അല്ല ..നിങ്ങൾ എന്തുകൊണ്ട് ഇങ്ങനെ ചെയ്തു എന്നതിന് എന്റെ കൈയിൽ വ്യെക്തമായ തെളിവ് ഉണ്ട് .നിങ്ങൾ ഓരോരുത്തരുടെയും ബാങ്ക് അക്കൗണ്ട് ഡീറ്റെയിൽസ് ആണ് ...എല്ലാവരുടേം അക്കൗണ്ട് ഇൽ മുപ്പത്തി അയ്യായിരം വെച്ച് കയറിയിട്ടുണ്ട് ,അതും ഒരേ ദിവസം ഒരേ സമയം ,ഒരേ അക്കൗണ്ട് നിന്നും .അത് ആരുടെ ആണ് ഏന് നിങ്ങൾക്
💬 Comments
View all comments