Chapter Title : പൊന്നരഞ്ഞാണത്തിലെ രഹസ്യകൂട് 1 [Soulhacker]
അറിയാമല്ലോ ,ഈ മാനേജ്‌മന്റ് നോട് കോംപെഷഷൻ ഉള്ള ,അമേരിക്കൻ ബേസ്ഡ് ആയ ടീം ന്റെ ..അവരുടെ നിർദേശ പ്രകാരം ,നിങ്ങൾ വാങ്ങിയ ക്യാഷ് ന്റെ ഡീറ്റെയിൽസ് ആണ് അത് ..ഇനി നിങ്ങളുടെ ഫോൺ ഡീറ്റെയിൽസ് ..നിങ്ങൾ പരസ്പരം വിളിച്ച ഫോൺ ഉം ,നിങ്ങൾക്ക് അവർ വിളിച്ച കാൾ ന്റെ ഡീറ്റെയിൽസ് ഉം ,ഞങ്ങൾ ഇവിടെ സമരം അധ്വാനം ചെയ്യാൻ വേണ്ടി വാട്സ് ആപ്പ് വഴി പലർക്കും അയച്ച ..സന്ദേശങ്ങൾ ഇവയെല്ലാം ഇവിടെ ഉണ്ട് ...കണ്ടല്ലോ....
എല്ലാവരും വിയർത്തു ..ആ കൂട്ടത്തിൽ അഞ്ചു ആണുങ്ങളും അഞ്ചു പെണ്ണുങ്ങളും ഉണ്ട് ...മാനേജ്‌മന്റ് നോട് വിശ്വാസ വഞ്ചന നിങ്ങൾ കാണിച്ചു ....മാനേജ്‌മന്റ് നോട് മാത്രം അല്ല ,ഇവിടെ ഉള്ള തൊഴിലാളികളോട് ..കാരണം മാനേജ്‌മന്റ് ഈ സ്ഥാപനം അടച്ചു പൂട്ടി ഇരുന്നു എങ്കിൽ ഞാൻ ഉൾപ്പടെ ഉള്ളവരുടെ ജോലി തെറിച്ചേനെ .
ആരും ഒന്നും മിണ്ടുന്നില്ല ..
ഇനി ഒരു അഞ്ചു മിനിറ്റ് നിങ്ങൾക് ആലോചിക്കാൻ സമയം തരാം ..ആലോജിൿജു ..തീരുമാനം എടുത്തോ ...
ഞാൻ എന്നിട്ട് അപ്പുറത് പോയി ..അവിടെ എല്ലാവരെയും കണ്ടു ..അവരെല്ലാം മാപ് പറഞ്ഞു ...മാത്രം അല്ല വർഗ്ഗവഞ്ചകരെ ഇവിടെ ഇനി വെയ്ക്കണ്ട എന്നും ..
ആഹ് ...
ഞാൻ തിരികെ വന്നു ..ഇവരോട് ചോദിച്ചു ..എന്തെ നിങ്ങളുടെ തീരുമാനം ..
ആരും ഒന്നും പറയുന്നില്ല ..
അപ്പോൾ ഞാൻ പറയാം ..ഇവിടെ നടന്നത് മുഴുവനും അപ്പുറത് ഇരുന്നു എല്ലാവരും ലൈവ് ആയി കണ്ടു ..നിങ്ങളെ ഇനി ഇവിടെ വെയ്ക്കണ്ട എന്ന് ആണ് അവർ പറയുന്നത് ..ആയതിനാൽ മാനേജ്‌മന്റ് നോട് വിശ്വാസ വഞ്ചന കാണിച്ച നിങ്ങൾക് എതിരായി നോട്ടീസ് നൽകുന്നു ,പോരാത്തതിന് കൈക്കൂലി വാങ്ങി ഇവിടെ സമരം ഉണ്ടാക്കി കുട്ടികളുടെ ക്ലാസ് ഉം ,പ്രശ്നത്തിൽ ആകിയതിനും ,നിങ്ങൾക് എതിരെ ഞങ്ങൾ കേസ് കൊടുക്കുന്നു .
💬 Comments
View all comments