Chapter Title : പൊന്നരഞ്ഞാണത്തിലെ രഹസ്യകൂട് 1 [Soulhacker]
അയ്യോ സാറെ ..വേണ്ട..എല്ലാം കരയാൻ തുടങ്ങി.....
തെറ്റ് പറ്റി പോയി സാറെ .......മാപ് ആകണം ..അവരെല്ലാം പരസ്പരം കുറ്റപ്പെടുത്താൻ തുടങ്ങി ...
ഞാൻ പറഞ്ഞു ..ശെരി ..കേസ് ആകുന്നില്ല ..പക്ഷെ മെമ്മോ ഇഷ്യൂ ചെയ്യും ..നിങ്ങൾ ഇങ്ങനെ പ്രശ്നവും ഉണ്ടാക്കി എന്ന് എഴുതി തന്നു ..ഇവിടെ നിന്നും റെമ്യൂണറേഷൻ വാങ്ങി മാന്യമായി നിങ്ങൾക് പോകാം .എന്തായാലും നിങ്ങളെ ഇവിടെ വെച്ചോണ്ട് ഇരിക്കില്ല .എന്ത് തീരുമാനവും ഇപ്പോൾ എടുത്തോണം ..
എല്ലാവരും ഒടുവിൽ സമ്മതിച്ചു ...ഞാൻ ആ സമയം ,മാനേജ്‌മന്റ് നോട് അപ്പുറത്തെ വീഡിയോ ഓഫ് ചെയ്യാൻ പറഞ്ഞു ..എന്നിട്ട് ഇവരോട് പറഞ്ഞു ...മാനേജ്‌മന്റ് നു എതിരായി നിങ്ങൾ പ്രവർത്തിച്ചത് കൊണ്ട് നിങ്ങളുടെ ടെപോസ്റ് തുക നേരെ പകുതി എടുത്തു ബാക്കി നിങ്ങൾക് നൽകുക ഉള്ളു ..പക്ഷെ മുഴുവൻ കിട്ടി ഏന് ഒപ്പിട്ടു തരണം .നിങ്ങൾ ആയിട്ട് ചെയ്തത് ആണ് ..പിന്നെ ..ഇപ്പോൾ ഇത്രേം ക്യാഷ് നിങ്ങൾക് വല്ലവനും തന്നല്ലോ ...
ഇതിനെ എതിർപ് ഉള്ളവർ നിയമനടപടി നേരിടണം...
ആരും ഒന്നും പറഞ്ഞില്ല ..കാരണം ....ഇവിടെ ഇനി തൊഴിലാളികൾ സമ്മതിക്കില്ല ഏന് മനസ്സിൽ ആയി ...കേസ് ആകാതെ രക്ഷപ്പെട്ടാൽ അത്രേം നല്ലത് എന്ന അവസ്ഥ ....എല്ലാവരും അപ്പോൾ തന്നെ സമ്മതിച്ചു ..
എന്റെ അസിസ്റ്റന്റ് ,എല്ലാം പ്രിന്റ് എടുത്തു റെഡി ആക്കി ..എല്ലാവരും ഒപ്പിട്ടു തന്നു ...
ഞാൻ അവരോടു പറഞ്ഞു ..വരുന്ന വ്യാഴം ഇവിടെ മീറ്റിംഗ് ഉടന് ..അതിനു ശേഷം നിങ്ങളുടെ എല്ലാം നൽകി തിരിച്ചു വിടാം ..
ശെരി സാർ ..
ആഹ് ഇനി ആരും കാണാതെ വിട്ടോ ...കണ്ടാൽ ഇവിടെ ഉള്ളവർ ഒക്കത്തിനിട്ടും തട്ടും ..
എല്ലരും പോയി കഴിഞ്ഞപ്പോൾ മാനേജ്‌മന്റ് വന്നു എന്നെ അഭിനന്ദിച്ചു ...എല്ലാവര്ക്കും സന്തോഷം ..ചീഫ് മാനേജർ എന്നെ കെട്ടിപിടിച്ചു ..സ്നേഹം കൊണ്ട് അല്ല ..അങ്ങേരെ
💬 Comments
View all comments