0%

Chapter Title : പൊന്നരഞ്ഞാണത്തിലെ രഹസ്യകൂട് 2 [Soulhacker]

Author : Kambikathakal Read All Parts 1.5K
,,കാവിലെ പ്രാർത്ഥന ഇക്ക കഴിഞ്ഞു ,,ഞാൻ അരവിന്ദന്റെ കൂടെ പ്ലാൻ ഇട്ടു ,അരവിന്ദനും ഞാനും കൂടി ഇവനും ആയി സംസാരിക്കും .വിളിക്കുമ്പോൾ രേണുക ഇവളെ കൂടി വരണം ..രഞ്ജിനി യുടെ ഇൻവോൾവ്മെന്റ് ആരും അറിയണ്ട എന്ന് ഞാൻ ഭാഗ്യലക്ഷ്മിയോട് പറഞ്ഞ്ഞിരുന്നു. പിന്നെ രണ്ടു ജിമ്മന്മാരെ ഇവിടെ നിന്നും മാറ്റണം അതിനു രഞ്ജിനി വേണം ..അവൾ എന്തേലും പർണജൂ മൂപ്പിച്ചു അവന്മാരെ കൊണ്ട് പൊയ്ക്കോളും ... അങ്ങനെ പ്ലാൻ പ്രകാരം,ഒരു ഏഴു കഴിഞ്ഞപ്പോൾ അവനെ കുളക്കടവിൽ കിട്ടി. അവിടെ വെച്ച് ആദ്യം മര്യാദയ്ക്കു കാര്യങ്ങൾ ചോദിച്ചു ..അപ്പോൾ അവൻ വലിയ ഒച്ച വെച്ച് ....നീ കൂടുതൽ ഉണ്ടാക്കാൻ വരണ്ട ഏന് എക്കെ ആ ശബ്ദം കേട്ട് രേണുകയും ഭാഗ്യലക്ഷ്മി യും കൂടി വന്നു ,,അവിടെ വെച്ച് ,,അവൻ പിന്നെയും ഡയലോഗ് ... ആദ്യം അരവിന്ദനെ അവൻ വിരട്ടി ,,എന്നിട്ട് എന്റെ നേരെ ,,തൻ ആരാടോ ടൈഹോകെ അന്വേഷിക്കാൻ ...നിനക്കു എന്നെ ശെരിക്ക് അറിയില്ല ..ഈ വേശ്യ പറയുന്നത് കേട്ട് എന്റെ മേക്കിട് കയരരുത് എന്നും ,, ഠപ്പേ ....അവന്റെ കണ്ണിൽ നിന്നും പൊനീച്ച പാറി ,,എന്റെ കൈയുടെ ചൂട് അവൻ അറിഞ്ഞു .. എടാ ..നായെ ഏന് പറഞ്ഞു അവൻ എന്റെ നേരെ ചീറി .. കൊടുത്തു ഞാൻ അവനിട്ട് പിന്നെയും ...രണ്ടെണ്ണം ,,അതോടു കൂടി അവനു തലകറങ്ങി അവൻ അവിടെ മണ്ണിൽ കിടന്നു ....ഞാൻ ആദ്യം അവൻ കൊടുത്ത ലെറ്റർ ഉം ,ഇവളും ആയി ഉള്ള വീഡിയോ ഉം കാണിച്ചു ..അപ്പോഴ് അവൻ ..ഇതൊന്നും ഞാൻ അല്ല

💬 Comments

View all comments