0%

Chapter Title : പൊന്നരഞ്ഞാണത്തിലെ രഹസ്യകൂട് 2 [Soulhacker]

Author : Kambikathakal Read All Parts 1.5K
എക്കെ കുടിച്ചു ആണ് യാത്ര .. ചെന്ന ഉടനെ നല്ല തണുത്ത സംഭാരം കിട്ടി ..ആഹ് ...സുഖം ഉഷാർ
..അപ്പോഴേക്കും ബാക്കി എല്ലാവരും വന്നിരുന്നു .അവിടെ കൂടുമ്പോൾ പെണ്ണുങ്ങൾ എല്ലാം കൂടി അകത്തും ,,ആണുങ്ങൾ പുറത്തു ഉള്ള മുറികളും ,ചായ്‌പിന്റെ അടുത്തും എക്കെ ആണ് ,,അരവിന്ദനും ,അവന്മാര് ഉം എക്കെ വന്നിട്ടുണ്ട്‌ ,പിന്നെ സഹദേവൻ മാമൻ ,വൈകിട്ട് ആകും അവരുടെ കുടുബം .അരവിന്ദനോട് ഞാൻ നേരത്തെ തന്നെ കാര്യങ്ങൾ പറഞ്ഞിരുന്നു .അതുപോലെ രേണുക യോടും ,അവർക്കും രണ്ടും അതോടു കൂടി സനീഷ് നോട് ദേഷ്യ ആയി ..ഞാൻ പക്ഷെ പറഞ്ഞു ...ഒന്നും വേണ്ട ഒരേ കുടുംബം ആണ് ..ആർക്കും ഒന്നും മനസ്സിൽ ആകാതെ വേണം ഡീൽ ചെയ്യാൻ .. അങ്ങനെ ..അവിടെ ഇരുന്നപ്പോൾ രഞ്ജിനി വന്നു ,,,വീഡിയോ കിട്ടി എന്ന് പറഞ്ഞു ..കല്യാണത്തിന് ,വെച്ച് ,,അവൾ അവനോടു സംസാരിച്ചു ...അപ്പോൾ അവൻ പറയുന്നുണ്ട് .ഞാൻ ആണ് നീയും ആയി ചെയ്തത് ഏന് ആര് വിശ്വസിക്കില്ല ..ഏന് എക്കെ ..പക്ഷെ അവനു പേടി ഉണ്ട് ഏന് അവന്റെ വീഡിയോ കണ്ടാൽ അറിയാം ...അല്ലേലും വെറും ഉടായിപ്പ് ആണ് ...ഞാനും അരവിന്ദനും പ്ലാൻ ഇട്ടു ,,രാത്രി കുളത്തിന്റെ കരയിൽ ഇവനെ കൊണ്ട് പോകാം ,അവിടെ വെച്ച് വേണം ..അത് പറഞ്ഞപ്പോൾ ആണ് ഇവന്റെ ഇരട്ട സഹോദരൻ സൂരജ് ,അവൻ അമേരിക്ക ആണ് ,,ആശാൻ ഇനി ഇങ്ങോട്ടൊന്നും വരില്ല ,,,എന്തോ സ്കോളർഷിപ് കിട്ടി പോയതാണ് .അങ്ങനെ എല്ലാവരും വന്നു ..ഉച്ച കഴിഞ്ഞു ഞങ്ങളുടെ കച്ചേരി ഉണ്ടായിരുന്നു ..തകർത്തു എല്ലാം .. വൈകിട്ട്

💬 Comments

View all comments