Chapter Title : പൊന്നരഞ്ഞാണത്തിലെ രഹസ്യകൂട് 2 [Soulhacker]
വെച്ച് ,,അവൻ പിന്നെയും ഡയലോഗ് ...
ആദ്യം അരവിന്ദനെ അവൻ വിരട്ടി ,,എന്നിട്ട് എന്റെ നേരെ ,,തൻ ആരാടോ ടൈഹോകെ അന്വേഷിക്കാൻ ...നിനക്കു എന്നെ ശെരിക്ക് അറിയില്ല ..ഈ വേശ്യ പറയുന്നത് കേട്ട് എന്റെ മേക്കിട് കയരരുത് എന്നും ,,
ഠപ്പേ ....അവന്റെ കണ്ണിൽ നിന്നും പൊനീച്ച പാറി ,,എന്റെ കൈയുടെ ചൂട് അവൻ അറിഞ്ഞു ..
എടാ ..നായെ ഏന് പറഞ്ഞു അവൻ എന്റെ നേരെ ചീറി ..
കൊടുത്തു ഞാൻ അവനിട്ട് പിന്നെയും ...രണ്ടെണ്ണം ,,അതോടു കൂടി അവനു തലകറങ്ങി
അവൻ അവിടെ മണ്ണിൽ കിടന്നു ....ഞാൻ ആദ്യം അവൻ കൊടുത്ത ലെറ്റർ ഉം ,ഇവളും ആയി ഉള്ള വീഡിയോ ഉം കാണിച്ചു ..അപ്പോഴ് അവൻ ..ഇതൊന്നും ഞാൻ അല്ല ..പക്ഷെ ശബ്ബ്‌ദം കുറഞ്ഞിരുന്നു ..
കൊടുത്തു ഒരെണ്ണം കൂടി ..എന്നിട്ട് ഞാൻ ആ വീഡിയോ കാണിച്ചു ...ഇവർ ഷൂട്ട് ചെയ്തത്..
അത് കണ്ടു അവൻ ഞെട്ടി.........
അവൻ എന്റെ കാലിൽ വീണു ...
രക്ഷിക്കണം ..എന്റെ മനം കളയരുത് ..
ഇത് കണ്ടു രേണുക ...അവന്റെ കാരണം നോക്കി ഒരെണ്ണം കൊടുത്തു ..ചേട്ടൻ ആണെന് ഞാൻ നോക്കത്തില്ലേ ,,,ഓർത്തു വെച്ചോ നീ ....ഈ ഇത്തിരി ഇല്ലാത്ത പെങ്കൊച്ചിനെ പറഞ്ഞു മയക്കി ,,,ആശാ കൊടുത്തു അവളുടെ ജന്മം നശിപ്പിച്ചിട്ട് ആണോ നിന്റെ ഈ ഉടായിപ്പ്..
അരവിന്ദൻ അവന്റെ കൈപിടിച്ച് ഞെരിച്ചു ...അവനു വേറെ വഴി ഇല്ലാതെ ആയി ..
ഇല്ല..മാപ്..മാപ്..ഞാൻ ഇവളെ കെട്ടിക്കോളം ..
ഭ ..ചെറ്റേ ...രേണുക അവന്റെ കാരണം നോക്കി ഒന്നുകൂടി പൊട്ടിച്ചു ....
എടാ ..നീ വേശ്യ എന്ന് വിളിച്ചവളെ ഇനി നിനക്കു വേണം അല്ലെ ,,,,,
അവൾക് വേണ്ടടാ ....നിന്നെ...അതിന്റെ ,കന്യകാത്വം പോയ് ..അത്രേ ഉള്ളു പക്ഷെ ..അന്തസ്സായി അവൾ പഠിച്ചു നല്ല മിടുക്കി ആയി വേറെ കെട്ടും ...നീ കാരണം അവൾക് ഉണ്ടായത് അവൾ മറക്കും ...
ഭാഗ്യലക്ഷ്മി ബോൾഡ് ആയി ആണ് നിന്നത്..
ഇനി നിനക്കു അവളുടെ ചേച്ചിയെ കൂടി വേണം അല്ലെ ..ഊള ..
രേണുക
💬 Comments
View all comments