Chapter Title : പൊന്നരഞ്ഞാണത്തിലെ രഹസ്യകൂട് 2 [Soulhacker]
നിന്നും ഇവളുടെ അച്ഛനോട് വരെ റെക്കമെൻഡേഷൻ വേണ്ടി ആളുകൾ ചെന്ന് ,,കോയമ്പത്തൂർ ഉള്ള ഒരു ഗ്രൂപ്പ് അവരുടെ രണ്ടു സ്കൂൾ ഉം ,മൂന്ന് കോളേജി ഉം .അതിന്റെ അഡ്മിനിസ്ട്രേറ്റർ ഹെഡ് ആയി ചാർജ് എടുക്കാൻ .ഇനി ഓഫർ ആണ് രസം ,മാസം രണ്ടു ലക്ഷം രൂപ ശമ്പളം ,പിന്നെ താമസിക്കാൻ ത്രീ ബെഡ് റൂം ഫ്ലാറ്റ് ,അതും അടുത്ത അഞ്ചു വര്ഷത്തേക് ലീസ് എടുത്തു തരും ,പിന്നെ ശമ്പളം കൂടാതെ പെട്രോൾ അലോവെൻസ് ,പിന്നെ ഫുഡ് അലോവെൻസ് ,അഞ്ചു വർഷത്തേക്ക് മെഡിക്കൽ പരിരക്ഷ ഫുൾ ചിലവ് എവിടെ ആണേലും എനിക്കും ഭാര്യക്കും കിട്ടും ..കുട്ടി ആയാൽ അതിനും .പിന്നെ ഇല്ല ശനിയും ന്യായരും ഓഫ് ..അഹ് ..
എനിക്ക് വേണ്ടി അവർ അമ്മായിഅച്ഛനെ കൊണ്ട് വരെ റെക്കമെന്റ് ചെയ്യിച്ചു ..എനിക്ക് ഇഷ്ടം പോലെ ഓഫർ വരുന്നു എന്ന് മാനേജ്‌മന്റ് നു മനസ്സിൽ ആയി .അവർ എനിക്ക് ഒരു ഓഫർ ഇങ്ങോട് വെച്ച് ..അതൊരു ഒന്നൊന്നര ഓഫർ ആയിരുന്നു .ഞൻ ഇപ്പോൾ താമസിക്കുന്ന ചേച്ചിയുടെ വീടിന്റെ നേരെ വലതു വശത്തെ വീട് ,അത് ഇരുപത്തി അഞ്ചു സെനറ്റ് സ്ഥലവും വീടും ആണ് ,അതിൽ ,മൂന്ന് ബെഡ്‌റൂം ഉള്ള ഒരു വീടും ,വീട് കഴിഞ്ഞാൽ ബാക്കി മുന്നിലോട്ട് ഒരു പതിനെട്ടു ഉണ്ട് ,,അത് വിൽക്കാൻ വേണ്ടി ഇട്ടേക്കുക ആണ് .അത് അവർ എനിക്ക് മേടിച്ചു തരും , അതിന്റെ പകുതി വില ഞാൻ അഞ്ചു വര്ഷം കൊണ്ട് ഇവർക്ക് നൽകിയാൽ മതി .കേൾക്കുമ്പോൾ നല്ല രസം തോന്നും .പക്ഷെ അതിൽ നല്ല ഒരു പണി ഉണ്ട് ..ഈ അഞ്ചു വര്ഷം ഞാൻ അവരും ആയി ബോണ്ട് സൈൻ ചെയേണ്ടി വരും ,അതെനിക്ക് മനസ്സിൽ ആയി .അതിന്റെ ഇടയ്ക് ഇവർ എന്റെ സാലറി കൂടിയില്ല എങ്കിൽ ഞാൻ
💬 Comments
View all comments