Chapter Title : പൊന്നരഞ്ഞാണത്തിലെ രഹസ്യകൂട് 2 [Soulhacker]
പേര് ഉണ്ടായിരിന്നു ..കയറി അങ്ങ് മേഞ്ഞു ..ആരാ എന്താ എന്നൊന്നും പറയാതെ ....നല്ല സൂപ്പർ അടി ..അവന്റെ രണ്ടു കായും കാലും തല്ലി ഓടിച്ചു ...അടി കിട്ടിയത് എന്തിനാ എന്ന് പോലും അറിയാതെ അവൻ അവിടെ കിടന്നു ...എന്നിട്ട് പോരും മുൻപ് ഞങ്ങൾ ഒന്നുകൂടി പറഞ്ഞു ..നിന്റെ കായും കാലും നേരെ ആകുമ്പോൾ ഇനിയും അടിച്ചു ഓടിക്കും ..വേണ്ട എന്ന് ഉണ്ടേൽ....എത്രയും പെട്ടാണ് നാട് വിട്ടോളുക ...അവന്റെ പുതിയ കാർ ഉം തല്ലിപൊട്ടിച്ചു അവന്റെ മൊബൈൽ ഫോൺ എടുത്തു കടന്നു ...
എന്നിട്ട് ഞാൻ ഒന്നും അറിയാത്ത ഭാവത്തിൽ അവന്റെ വീട്ടിൽ ചെന്ന് കാര്യം പറഞ്ഞു ..ആദ്യം അവന്റെ അച്ഛൻ എതിർത്ത് ...ഞാൻ അവന്റെ മൊബൈലിൽ നിന്നും കിട്ടിയ വീഡിയോ ഉം ചാറ്റ് ഉം എല്ലാം കാണിച്ചു ..മകന്റെ മൊബൈൽ ആണ് ,ഇന്നലെ കോളേജിൽ വെച്ച് അവൻ എന്റെ ഭാര്യയോട് കാണിച്ചു ആ സമയത് അവൻ തന്നെ ഷൂട്ട് ചെയ്തത് ,,കണ്ടല്ലോ ,,,പോരാത്തതിന് അവൻ ഡ്രഗ്സ് ഉം ,പെണ്പിടുക്കുന്നതും ,കൊറ്റഷൻ കൊടുക്കാൻ അധ്വാനം ചെയ്യുന്നതും എല്ലാം ഇതിൽ ഉണ്ട് ..
ഞങ്ങൾ സാധാരണക്കാർ ആണ് ..പക്ഷെ ഈ തെളിവ് പോരെ സാറെ ..സാറിന്റെ സൽപ്പേര് ഇല്ലാതെ ആകാനും..സാറിന്റെ ഈ മകൾക് ഒരു ജീവിതം ഇല്ലാതെ വരാനും ..
അതോടു കൂടി പുള്ളി ഒന്ന് ഒടിഞ്ഞു ..
അപ്പോൾ ഞാൻ ചോദിച്ചു ..സാറെ ..സാറിന്റെ ഈ മകളെ ആണ് ഇങ്ങനെ ചെയ്തിരുന്നു എങ്കിലോ ?ഡ്രഗ് കഴിച്ചു നാളെ ഇവാൻ ഇവളെ തന്നെ അവന്റെ കൂട്ടുകാർ ക്ക് കൊടുത്താൽ ?അന്നും
💬 Comments
View all comments