Chapter Title : പൊന്നരഞ്ഞാണത്തിലെ രഹസ്യകൂട് 2 [Soulhacker]
തരാം ഏന് പറഞ്ഞിരുന്നു .ഞാൻ അച്ഛനോട് അഞ്ചു ലക്ഷം മാത്രം ചോദിച്ചു ..എന്നിട്ട് പിന്നെ നേരെ മാനേജ്‌മന്റ് ആയി ധാരണ ആയി ,അങ്ങനെ അവരും ആയി മൂന്ന് വർഷത്തെ ബോണ്ട് സൈൻ ചെയ്തു ,ഈ വീട് അവർ ഒരു ആഴ്ച കൊണ്ട് എന്റെ പേരിൽ വാങ്ങിച്ചു തന്നു .അതൊക്കെ ഇ മാനേജ്‌മന്റ് പെർഫെക്റ്റ് ആണ് ..ബിസിനസ് ഈസ് ബിസിനസ് ..പറഞ്ഞാൽ പറഞ്ഞത്.മാസം തോറും എൺപത്തിഅയ്യായിരം എന്റെ അക്കൗണ്ട് നിന്നും എടുക്കാം എന്നും ധാരണ ആയി .എല്ലാം ബോണ്ടഡ് ആണ് .
അങ്ങനെ കാഞ്ചനയുടെ വീട്ടിൽ വിളിച്ചു പറഞ്ഞു .ഞാൻ വാങ്ങുന്നു എന്ന് പറഞ്ഞുവുള്ളു ,,കൂടുതൽ ഒന്നും പറഞ്ഞില്ല ...അതിന്റെ ആവശ്യം ഇല്ല ..പുള്ളി എനിക്ക് പത്തുലക്ഷം തരാം എന്ന് പറഞ്ഞു ..ഞാൻ പത്തുപൈസ വേണ്ട എന്ന് പറഞ്ഞു ഒഴിഞ്ഞു .എന്റെ അച്ഛനും എനിക്കും മാത്രം ഈ മാനേജ്‌മന്റ് പരിപാടി അറിയുക ഉള്ളു .പിന്നെ ഇവൾ എന്റെ ശമ്പളമോ ഒന്നും ഇതുവരെ ചോദിച്ചിട്ടില്ല..ഒന്നും വേണം ഏന് പറഞ്ഞിട്ടും ഇല്ല ..അങ്ങനെ ഒരു മാസം കൊണ്ട് ഞാൻ വീടിന്റെ മെയ്ന്റനൻസ് എല്ലാം നടത്തി ,മുന്നിൽ മതിൽ കെട്ടി ,ഗേറ്റ് വെച്ച് ,വീടിന്റെ മുന്നിൽ ഉള്ള സ്ഥലം ,വണ്ടി പോകാൻ ഉള്ള വഴി വിട്ടു ബാക്കി ,ഇഷ്ടം പോലെ ചെടികളും പൂവും,വാഴയും എല്ലാം കൊണ്ട് വെച്ച് ...ഇത്തിരി വളർന്ന വാഴ തായ് ആണ് ഒപ്പിച്ചെടുത്തത് ...അതിനെല്ലാം കൂടി ഒരു ചെറിയ തിണ്ണ പോലത്തെ ബൗണ്ടറി കെട്ടി ,വീടിന്റെ വലതു വശത്തു കാര്പോര്ച് റെഡി ആക്കി ,.അങ്ങനെ ഒരു മാസം കൊണ്ട് വീട് നല്ല ഗംഭീരം ആയി ഒരുങ്ങി ,രണ്ടു മുറികളിൽ എസി പിടിപ്പിച്ചു .പിന്നെ ഒരെണ്ണം എന്റെ റീഡിങ് റൂം ആക്കി ,,അവിടെ ബുക്ക് എല്ലാം വെയ്ക്കാൻ ആയിട്ട് ..കാഞ്ചനയുടെ പരീക്ഷ ആയത് കൊണ്ട് അവളെ ഇതുവരെ
💬 Comments
View all comments