0%

Chapter Title : പൊന്നരഞ്ഞാണത്തിലെ രഹസ്യകൂട് 2 [Soulhacker]

Author : Kambikathakal Read All Parts 1.5K
അവളോട് പർണജൂ ...എന്നിട്ട് അവളെ സമാധാനിപ്പിച്ചു കോളേജ് പൊയ്ക്കോളാൻ പറഞ്ഞു .എന്നിട്ട് രാത്രി തന്നെ ഞാൻ ഇറങ്ങി ..ഞാൻ വണ്ടി എടുത്തപ്പോൾ അവളുടെ അച്ഛൻ അടുത്ത് വന്നിട് ... മോനെ .. ആഹ് അച്ഛാ ... അവൻ ഇനി എനീകുമോ ... അറിയില്ല അച്ഛാ ..എല്ലാം ഈശ്വരൻ അല്ലെ തീരുമാനിക്കുന്നെ .. ആഹ് ...എന്ത് എണീറ്റലും അവനു ഇനി അവന്റെ സാമാനം പൊങ്ങില്ല എന്ന് ആ ആശുപത്രിയിലെ ഡോക്ടർ പറഞ്ഞു .എന്റെ കൂട്ടുകാരൻ ആണ് ..അവനെ തല്ലിയ ആരോ ഒരാൾ കളരി അറിയാവുന്ന ഒരാൾ ആണ് ,അവന്റെ അത്തരത്തിൽ ഉള്ള മർമ്മം എല്ലാം ചതച്ചു എന്ന് .ഇനി ഒരിക്കലും സംഗതി പൊങ്ങില്ല അത്രേ ... ഞാൻ മെല്ലെ അച്ഛനെ നോക്കി ചിരിച്ചു .. നന്നായട ..പോയിട്ട് വാ ..
ഞാൻ ചിരിച്ചിട്ട് ഇറങ്ങി .. പിന്നെ രണ്ടു മാസം കൂടി കഴിഞ്ഞു ,അവളുടെ കോഴ്സ് തീർന്നു ,ഇൻ പരീക്ഷ മാത്രം കോളേജ് പോയാൽ മതി . ഞാൻ നല്ല തിരക്ക് ആയിരുന്നു .ഓരോ ദിവസവും ,പുതിയ പുതിയ പ്ലാൻ ..അങ്ങനെ നല്ലപോലെ കഷ്ടപ്പട്ടു അടുത്ത അഞ്ചു മാസം കൂടി കൊണ്ട് .നമ്മൾസ്ഥാപനം അങ്ങ് കയറ്റി ടോപ് എത്തിച്ചു ..ബേസ്ഡ് സ്കൂൾ അവാർഡ് വാങ്ങിപ്പിച്ചു ..എനിക്ക് അതോടുകൂടി ഓഫർ വന്നു തുടങ്ങി ..പാലക്കാട് നിന്നും ഇവളുടെ അച്ഛനോട് വരെ റെക്കമെൻഡേഷൻ വേണ്ടി ആളുകൾ ചെന്ന് ,,കോയമ്പത്തൂർ ഉള്ള ഒരു ഗ്രൂപ്പ് അവരുടെ രണ്ടു സ്കൂൾ ഉം ,മൂന്ന് കോളേജി ഉം .അതിന്റെ അഡ്മിനിസ്ട്രേറ്റർ ഹെഡ് ആയി ചാർജ് എടുക്കാൻ

💬 Comments

View all comments